
ചെറുവത്തൂര്‍: അബ്ദുല്‍ മുനീര്‍ കോടിക്കുളം തന്റെ ആദ്യവോട്ട് രേഖപ്പെടുത്തിയശേഷം കുവൈത്തിലേക്ക് പോയതാണ്. പിന്നീടങ്ങോട്ട 27 വര്‍ഷം പ്രവാസി. പിന്നീട് മാസങ്ങല്‍ക്ക് മുമ്പ് നാട്ടില്‍ തിരിച്ചെത്തിയതാവട്ടെ തന്റെ രണ്ടാമത്തെ വോട്ട് തനിക്കുകന്നെ ചെയ്യാനും. ചെറുവത്തൂര്‍ പഞ്ചായത്തിലെ 16-ാം വാര്‍ഡിലാണ് അബ്ദുല്‍മുനീര്‍ മത്സരിക്കുന്നത്. 1990ലെ...
Read full story

