ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളുമായി സ്റ്റാൻഡേർഡൈസേഷൻ മേഖലയിൽ ഇടപെടലുകൾ ശക്തമാക്കി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്
ന്യൂഡൽഹി : ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളുമായി സ്റ്റാൻഡേർഡൈസേഷൻ മേഖലയിൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് ഒരു ഉന്നതതല വട്ടമേശ ചർച്ച നടത്തി. വിദേശകാര്യ മന്ത്രാലയത്തിലെയും ഉപഭോക്തൃ കാര്യ വകുപ്പിലെയും ഉദ്യോഗസ്ഥർക്കൊപ്പം മേഖലയിലെ 25-ലധികം രാജ്യങ്ങളിലെ അംബാസഡർമാർ, ഹൈക്കമ്മീഷണർമാർ, …
ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളുമായി സ്റ്റാൻഡേർഡൈസേഷൻ മേഖലയിൽ ഇടപെടലുകൾ ശക്തമാക്കി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് Read More