
റിപ്പോര്‍ട്ട്
ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളുമായി സ്റ്റാൻഡേർഡൈസേഷൻ മേഖലയിൽ ഇടപെടലുകൾ ശക്തമാക്കി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്
By ന്യൂസ് ഡെസ്ക്
•
February 3, 2025
ന്യൂഡൽഹി : ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളുമായി സ്റ്റാൻഡേർഡൈസേഷൻ മേഖലയിൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് ഒരു ഉന്നതതല വട്ടമേശ ചർച്ച നടത്തി. വിദേശകാര്യ മന്ത്രാലയത്തിലെയും ഉപഭോക്തൃ കാര്യ വകുപ്പിലെയും ഉദ്യോഗസ്ഥർക്കൊപ്പം മേഖലയിലെ 25-ലധികം രാജ്യങ്ങളിലെ അംബാസഡർമാർ, ഹൈക്കമ്മീഷണർമാർ,...
Read full story

