റിപ്പോര്‍ട്ട്
മകളെ മർദിച്ചത് ചോദ്യം ചെയ്തതിന് മരുമകൻ ഭാര്യാ മാതാവിന്റെ വീടിന് തീവച്ചു
By ന്യൂസ് ഡെസ്ക്
•
February 15, 2026
കോഴിക്കോട്: മകളെ മർദിച്ചത് ചോദ്യം ചെയ്തതിന് ഭാര്യാ മാതാവിന്റെ വീടിന് തീവച്ച് യുവാവ്. കാരശേരി വലിയപറമ്പ് ജമീലയുടെ വീടിനാണ് മരുമകൻ റഷീദ് തീയിട്ടത്. ഫെബ്രുവരി 15 ഞായറാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. റഷീദിനെ മുക്കം പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി...
Read full story

