Tag: beach
പുതുവത്സരാഘോഷം: കോഴിക്കോട് ബീച്ചില്‍ ഗതാഗത നിയന്ത്രണം.
കോഴിക്കോട്: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി 31/12/2022 ശനിയാഴ്ച കോഴിക്കോട് ബീച്ചില്‍ ഗതാഗത നിയന്ത്രണം. ബീച്ചിലേക്ക് വാഹനം കടത്തിവിടുന്നതിന് ശനിയാഴ്ച വൈകിട്ട് മൂന്ന് മുതല്‍ വൈകിട്ട് 6 വരെ ഭാഗികമായും വൈകിട്ട് ആറു മുതല്‍ പുതുവത്സരാഘോഷം കഴിയുന്നതുവരെ പൂര്‍ണമായും നിയന്ത്രണം ഏര്‍പ്പെടുത്തും.സര്‍ക്കാര്‍, ഔദ്യോഗിക വാഹനങ്ങളും …
കോഴിക്കോട്: സംഗീത സാന്ദ്രമായി കോഴിക്കോട് ബീച്ച്
കോഴിക്കോട്: ഒരുപിടി മധുരഗാനങ്ങളിലൂടെ കോഴിക്കോട് ബീച്ചിൽ തിങ്ങി നിറഞ്ഞ ജനസാഗരത്തിന്റെ മനം കവർന്ന് വിധു പ്രതാപും സംഘവും. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന സംഗീതരാവ് കലാസ്വാദകർക്ക് ഹൃദ്യാനുഭവമായി. കടൽക്കാറ്റിന്റെ താളത്തോടൊപ്പം കോഴിക്കോട് ബീച്ചിൽ പെയ്തിറങ്ങിയ സംഗീതം …
ബീച്ചുകളിലെ പുതുവത്സരാഘോഷങ്ങള്‍ നിരോധിച്ച് തമിഴ്നാട്
ചെന്നൈ: ഒമിക്രോണ്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബീച്ചുകളിലെ പുതുവത്സരാഘോഷങ്ങള്‍ നിരോധിച്ച് തമിഴ്നാട് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഡിസംബര്‍ 31, ജനുവരി 1 തീയതികളില്‍ സംസ്ഥാനത്തെ ബീച്ചുകളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. ഇതോടെ സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ പുതുവത്സരം ആഘോഷിക്കാന്‍ എത്തുന്ന …
ആലപ്പുഴ: പടക്കപ്പല്‍; ഫ്‌ളൈ ഓവര്‍ ഉപയോഗിക്കുന്നതിന് വിശദമായ പ്ലാന്‍ സമര്‍പ്പിക്കും
ആലപ്പുഴ: നാവിക സേനയുടെ ഡീകമ്മീഷന്‍ ചെയ്ത പടക്കപ്പല്‍ ആലപ്പുഴ ബീച്ചിലേക്ക് എത്തിക്കുന്നതിന് ഫ്‌ളൈ ഓവര്‍ ഉപയോഗിക്കുന്നതിനായി ആലപ്പുഴ പൈതൃക പദ്ധതി പ്രോജക്ട് അധികൃതര്‍ ദേശീയപാതാ അതോറിറ്റിക്ക് വിശദമായ പ്ലാന്‍ സമര്‍പ്പിക്കും. കപ്പല്‍ നിര്‍ദ്ദിഷ്ട സ്ഥലത്ത് എത്തിക്കുന്നതിനുള്ള തടസങ്ങള്‍ പരിഹരിക്കുന്നതു സംബന്ധിച്ച് ജില്ലാ …