മധുര: കണ്ണൂർ പാർട്ടി കോണ്‍ഗ്രസില്‍ തീരുമാനിച്ച പ്രായപരിധി മധുര പാർട്ടി കോണ്‍ഗ്രസില്‍ സിപിഎം പുനഃപരിശോധിച്ചേക്കും. പ്രായപരിധിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്നാണ് ചർച്ചയില്‍ പങ്കെടുക്കുന്ന ഭൂരിഭാഗം പ്രതിനിധികളും ഉന്നയിക്കുന്നത്.യുവാക്കളെയും പുതുതലമുറയെയും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ...
Read full story