
മാഡ്രിഡ്: സ്പാനിഷ് താരം ജെറാഡ് പിക്വെ ഫുട്ബോളില്‍നിന്നു വിരമിക്കുന്നതായി പ്രഖ്യാപിച്ചു. ബാഴ്സലോണയുടെ പ്രതിരോധ താരമാണ് 35 വയസുകാരനായ പിക്വെ. അല്‍മീരിയയ്ക്കെതിരേ സ്വന്തം തട്ടകമായ ന്യൂക്യാമ്പില്‍ നടക്കുന്ന മത്സരത്തോടെ വിരമിക്കുകയാണെന്ന് പിക്വെ ട്വിറ്ററിലൂടെ വ്യക്തമാക്കി. പിക്വെയുടെ കരാര്‍ റദ്ദാക്കുകയാണെന്നു ബാഴ്സ അധികൃതരും വ്യക്തമാക്കി.ബാഴ്സയ്ക്കു...
Read full story




