
ബാന്ദ്ര ടീം പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
രാമലീലയ്ക്ക് ശേഷം അരുൺഗോപിവീണ്ടും ദിലീപുമായി ഒന്നിക്കുന്ന പുതിയ ചിത്രമാണ് ബാന്ദ്ര. തമന്ന ആണ് സിനിമയിലെ നായിക.പുതുവത്സരദിനത്തോടനുബന്ധിച്ച് സിനിമയിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. പുതുവത്സര ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റര്‍ ആണ് പുറത്തുവിട്ടത്. സിനിമയുടെ തിരക്കഥ ഒരുക്കുന്നത് ഉദയ്ക്യഷ്ണയാണ്. ദിലീപിന്റെ കരിയറിലെ 147-ാം ചിത്രമാണ് …