ബാലിയ വെടിവയ്പ്: അന്വേഷണത്തില്‍ നിന്നും എംഎല്‍എ വിട്ട് നില്‍ക്കണമെന്ന് ബിജെപിയുടെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: ബാലിയ വെടിവെപ്പുമായി ബന്ധപ്പെട്ട് യുപി എംഎല്‍എ സുരേന്ദ്ര സിങിന്റെ പ്രസ്താവനകളില്‍ അതൃപ്തിയുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. തന്റെ കൂട്ടാളിയായ കുറ്റവാളിയെ പിന്തുണച്ച എംഎല്‍എയുടെ പ്രസ്താവനയ്‌ക്കെതിരേയാണ് നദ്ദയുടെ മുന്നറിയിപ്പ്. അന്വേഷണത്തില്‍ നിന്നും എംഎല്‍എ വിട്ട് നില്‍ക്കണമെന്നാണ് യുപി സംസ്ഥാന …
ബാലിയ വെടിവയ്പ്: അന്വേഷണത്തില്‍ നിന്നും എംഎല്‍എ വിട്ട് നില്‍ക്കണമെന്ന് ബിജെപിയുടെ മുന്നറിയിപ്പ് Read More