ബാലഭാസ്‌കറിന്റെ മരണം; സുഹൃത്ത് വിഷ്ണു സോമസുന്ദരത്തിൻ്റെ സ്വത്തുവിവരങ്ങൾ പരിശോധിക്കും

September 28, 2020

കൊച്ചി : വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തെ തുടർന്ന് സുഹൃത്തായ വിഷ്ണു സോമസുന്ദരത്തിന്റെ സാമ്പത്തിക ഇടപാടുകളിൽ സിബിഐ അന്വേഷണം ഊർജിതമാക്കി. ബാലഭാസ്‌കർ വിഷ്ണു സോമസുന്ദരത്തിന് 50 ലക്ഷം രൂപ നൽകിയതായി സിബിഐ കണ്ടെത്തി. ഈ പണം സ്വർണക്കടത്തിൽ നിക്ഷേപിച്ചുവെന്നാണ് അന്വേഷണ സംഘത്തിൻ്റെ …