
റിപ്പോര്‍ട്ട്
സി പി എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തിയത് ആറംഗ സംഘം , അക്രമണത്തിനു ബജ്റംഗ്ദൾ പ്രവർത്തകരെന്ന് സൂചന
By ന്യൂസ് ഡെസ്ക്
•
October 5, 2020
തൃശൂര്‍: സി.പി.എം പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപിനെ (26) കുത്തിക്കൊലപ്പെടുത്തിയത് ചിറ്റിലങ്ങാട് സ്വദേശിയായ ബജ്റംഗ്ദൾ പ്രവർത്തകൻ്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമെന്ന് നിഗമനം. ചിറ്റലങ്ങാട് പ്രദേശത്തെ സനൂപിൻ്റെ ഒരു സുഹൃത്തിന് ചിലരുമായുണ്ടായ തർക്കം പരിഹരിക്കാനാണ് സനൂപും ഏതാനും സി.പി.എം പ്രവര്‍ത്തകരും സ്ഥലത്തെത്തിയത്....
Read full story

