
റിപ്പോര്‍ട്ട്
കര്‍ഷക സമരത്തില്‍ പങ്കെടുത്ത് മടങ്ങിയ വനിതാ കര്‍ഷകര്‍ ട്രക്ക് ഇടിച്ച് കൊല്ലപ്പെട്ടു
By ന്യൂസ് ഡെസ്ക്
•
October 28, 2021
ബഹദൂര്‍ഘട്ട്: ഹരിയാനയില്‍ മൂന്ന് വനിതാ കര്‍ഷകര്‍ ട്രക്ക് ഇടിച്ചുമരിച്ചു.ത്രികയില്‍ കര്‍ഷക സമരത്തില്‍ പങ്കെടുത്ത് മടങ്ങിയവരാണ് മരിച്ചത്. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഹരിയാനയിലെ ബഹദൂര്‍ഘട്ടില്‍ ഓട്ടോറിക്ഷ കാത്തുനില്‍ക്കുകയായിരുന്നകര്‍ഷകരെയാണ് ട്രക്ക് ഇടിച്ചത്. ഡ്രൈവര്‍ സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്....
Read full story

