തിരുവനന്തപുരം: മാതാവോ, പിതാവോ, ഇരുവരുമോ നഷ്ടപ്പെട്ട പിന്നാക്ക വിഭാഗം വിദ്യാര്‍ത്ഥിനികള്‍ക്ക് സര്‍ക്കാര്‍ നടപ്പാക്കുന്ന സ്‌കോളര്‍ഷിപ്പിനു അപേക്ഷിക്കാം. മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്കാണ് 50,000 രൂപ വരെ സ്‌കോളര്‍ഷിപ്പ് ലഭിക്കുക. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ കവിയരുത്....
Read full story