നടൻ ബാബുരാജിനും ഭാര്യ വാണി വിശ്വനാഥിനും എതിരെ വഞ്ചനാ കുറ്റത്തിന് കേസ്
പാലക്കാട്: നടൻ ബാബുരാജിനും ഭാര്യയും നടിയുമായ വാണി വിശ്വനാഥിനും എതിരെ പൊലീസ് കേസ്. പാലക്കാട് തിരുവില്വാമല സ്വദേശി റിയാസ് പാലക്കാട് ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വഞ്ചനാ കുറ്റത്തിനാണ് ഒറ്റപ്പാലം പൊലീസ് കേസെടുത്തിരിക്കുന്നത്.. അഞ്ച് വർഷം മുൻപ് നടന്ന …
നടൻ ബാബുരാജിനും ഭാര്യ വാണി വിശ്വനാഥിനും എതിരെ വഞ്ചനാ കുറ്റത്തിന് കേസ് Read More