ഞാൻ സത്യപ്രതിജ്ഞ കാണാൻ പോയതാണ്, മന്ത്രിയാകുന്ന വിവരം വീട്ടിൽ പോലും പറയാൻ പറ്റിയില്ല: ജോർജ് കുര്യൻ

കേന്ദ്ര സഹമന്ത്രിസ്ഥാനം ലഭിച്ചത് അപ്രതീക്ഷിതമായാണെന്ന് ബിജെപി നേതാവ് ജോർജ് കുര്യൻ. സത്യപ്രതിജ്ഞാ ചടങ്ങ് കാണാനാണ് താൻ ഡൽഹിക്ക് പോയത്. അവിടെയെത്തിക്കഴിഞ്ഞാണ് മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്ന വിവരം നേതാക്കൾ പറഞ്ഞറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഞാൻ സത്യപ്രതിജ്ഞ ചടങ്ങ് കാണാൻ വേണ്ടി ഡൽഹിക്ക് വന്നയാളാണ്. ഇന്നലെ …

ഞാൻ സത്യപ്രതിജ്ഞ കാണാൻ പോയതാണ്, മന്ത്രിയാകുന്ന വിവരം വീട്ടിൽ പോലും പറയാൻ പറ്റിയില്ല: ജോർജ് കുര്യൻ Read More

ബിജെപി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു​നി​ന്ന് ന​ദ്ദയെ മാറ്റിയേക്കും; തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പാര്‍ട്ടിയില്‍ ചലനം

ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു​നി​ന്ന് ജെ.​പി.ന​ദ്ദയെ മാറ്റിയേക്കും. ലോക്സഭാ തിരഞ്ഞെടുപ്പിലെ കടുത്ത തിരിച്ചടിയെ തുടര്‍ന്നാണിത്. ന​ദ്ദ​ക്ക് പ​ക​രം മധ്യപ്രദേശില്‍ നിന്നുള്ള ശിവരാജ് സിങ് ചൗഹാൻ ബി​ജെ​പി അ​ധ്യ​ക്ഷ​നാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. നദ്ദയെ രാജ്യസഭാംഗമാക്കിയേക്കും. സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബി​ജെ​പി എം​പി​മാ​രു​ടെ യോ​ഗം ഇ​ന്ന് …

ബിജെപി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു​നി​ന്ന് ന​ദ്ദയെ മാറ്റിയേക്കും; തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പാര്‍ട്ടിയില്‍ ചലനം Read More

നിർണായക ഉപാധികളുമായി ‘കിങ് മേക്കർ’ നായിഡു, നിതീഷിന്‍റെ മൗനം; സർക്കാർ രൂപീകരണം ബിജെപിക്ക് എളുപ്പമാകില്ല

മൂന്നാംതവണയും സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള അവസരം തന്നതിന് ജനങ്ങളോട് നന്ദി പറയുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിലെ വിജയത്തിന് ശേഷം പ്രതികരിച്ചത്. എന്നാൽ സർക്കാർ രൂപീകരണം അത്ര എളുപ്പമാകില്ല. ഒരുകക്ഷിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാഞ്ഞതോടെ സർക്കാർ രൂപീകരിക്കുന്നതിൽ ജെ.ഡി.യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് …

നിർണായക ഉപാധികളുമായി ‘കിങ് മേക്കർ’ നായിഡു, നിതീഷിന്‍റെ മൗനം; സർക്കാർ രൂപീകരണം ബിജെപിക്ക് എളുപ്പമാകില്ല Read More

ബി.ജെ.പിക്ക് പിഴച്ചത് 4 സംസ്ഥാനങ്ങളിൽ

ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി മൂന്നാം വട്ടവും ഭരിക്കാമെന്ന ബി.ജെ.പി കണക്കുകൂട്ടൽ പിഴച്ചത് നാല് സംസ്ഥാനങ്ങളിൽ. രാഷ്ട്രീയ മലക്കംമറിച്ചിൽ നടന്ന മഹാരാഷ്ട്ര,​ പാർട്ടിയിലെ പടലപ്പിണക്കം പരിധിവിട്ട രാജസ്ഥാൻ,​ അമിത ആത്മവിശ്വാസം ചതിച്ച ഉത്തർപ്രദേശ്,​ പശ്ചിമബംഗാൾ എന്നിവയാണവ പൗരത്വപ്രശ്നം, ഏക സിവിൽകോഡ് തുടങ്ങിയ കടുത്ത …

ബി.ജെ.പിക്ക് പിഴച്ചത് 4 സംസ്ഥാനങ്ങളിൽ Read More

രാജ്യം ആര് ഭരിക്കും? സഖ്യ കക്ഷികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാൻ ബിജെപി; നിര്‍ണായക യോഗങ്ങള്‍ ഇന്ന്

സഖ്യകക്ഷികളുടെ പിന്തുണയോടെ അധികാരത്തില്‍ തുടരാൻ നീക്കം നടത്തുന്ന ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായി എന്‍ഡിഎയുടെ നിര്‍ണായക യോഗം ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് യോഗം. ഭൂരിപക്ഷം നഷ്ടപ്പെടാതിരിക്കാൻ പരമാവധി വിട്ടുവീഴ്ചയ്ക്ക് ബിജെപി തയ്യാറാകും. …

രാജ്യം ആര് ഭരിക്കും? സഖ്യ കക്ഷികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാൻ ബിജെപി; നിര്‍ണായക യോഗങ്ങള്‍ ഇന്ന് Read More

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോളുകള്‍ നിഷ്പ്രഭമാക്കി കുതിച്ച് കയറി ഇന്ത്യ സഖ്യം

ബിജെപിയുടെയും എന്‍ഡിഎയുടെയും അനായാസ വിജയമാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതെങ്കിലും, വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ഇന്ത്യ സഖ്യം വിട്ടുവീഴ്ചയില്ലാതെ പൊരുതുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. പല സന്ദര്‍ഭങ്ങളിലും ഇന്ത്യ സഖ്യം എന്‍ഡിഎയ്‌ക്കൊപ്പമെത്തി. നിലവില്‍ ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം കടന്ന് മുന്നിലാണെങ്കിലും, ലീഡ് …

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോളുകള്‍ നിഷ്പ്രഭമാക്കി കുതിച്ച് കയറി ഇന്ത്യ സഖ്യം Read More

കാലഹരണപ്പെട്ട ഇലക്ടറല്‍ ബോണ്ടുകളും ബിജെപി അനധികൃതമായി പണമാക്കി മാറ്റിയെന്ന് റിപ്പോര്‍ട്ട്

കാലഹരണപ്പെട്ട ഇലക്ടറല്‍ ബോണ്ടുകളും ബിജെപി അനധികൃതമായി പണമാക്കി മാറ്റിയെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തേണ്ട തുകയാണ് കേന്ദ്രസര്‍ക്കാര്‍ നിയമവിരുദ്ധ നടപടികളിലൂടെ ബിജെപിയുടെ അക്കൗണ്ടിലെത്തിച്ചത്.ഗുജറാത്ത്, കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്ബ് ബിജെപിക്ക് ഫണ്ട് സമാഹരിക്കാന്‍ ചട്ടങ്ങള്‍ മറികടന്ന് കൂടുതല്‍ ദിവസങ്ങള്‍ ഇലക്ടറല്‍ …

കാലഹരണപ്പെട്ട ഇലക്ടറല്‍ ബോണ്ടുകളും ബിജെപി അനധികൃതമായി പണമാക്കി മാറ്റിയെന്ന് റിപ്പോര്‍ട്ട് Read More

കോൺഗ്രസിന് വീണ്ടും തിരിച്ചടി; ലീഡറുടെ മകൾക്ക് പിന്നാലെ വിശ്വസ്തനും ബിജെപിയിലേക്ക്

കോൺഗ്രസിന് വീണ്ടും തിരിച്ചടി. ലീഡറുടെ മകൾ പത്മജ വേണുഗോപാലിന് പിന്നാലെ കെ. കരുണാകരന്‍റെ വിശ്വസ്തനും കോൺഗ്രസ് പാര്‍ട്ടി വിട്ടു. തിരുവനന്തപുരം നഗരസഭ മുൻ പ്രതിപക്ഷ നേതാവ് മഹേശ്വരൻ നായർ ബിജെപിയില്‍ ചേര്‍ന്നത്. കെപിസിസി എക്സിക്യൂട്ടീവ് അംഗമായിരുന്നു മഹേശ്വരൻ നായർ പത്മജ വേണുഗോപാലിനും …

കോൺഗ്രസിന് വീണ്ടും തിരിച്ചടി; ലീഡറുടെ മകൾക്ക് പിന്നാലെ വിശ്വസ്തനും ബിജെപിയിലേക്ക് Read More

50000 വോട്ട് കൂടുതൽ പിടിച്ചാൽ കേരളത്തിൽ നിന്ന് ബിജെപിയ‌്ക്ക് കേന്ദ്രമന്ത്രിയുണ്ടാകുന്ന ജില്ല, മോദിക്കും വളരെ താൽപര്യം

ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ആദ്യ പൊതുസമ്മേളന വേദി പത്തനംതിട്ടയാക്കിയത് ബി.ജെ.പി ചില ലക്ഷ്യങ്ങൾ മുന്നിൽ കണ്ടാണ്. അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണം എന്ന അജണ്ട നടപ്പാക്കിയാണ് ബി.ജെ.പി തിരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. …

50000 വോട്ട് കൂടുതൽ പിടിച്ചാൽ കേരളത്തിൽ നിന്ന് ബിജെപിയ‌്ക്ക് കേന്ദ്രമന്ത്രിയുണ്ടാകുന്ന ജില്ല, മോദിക്കും വളരെ താൽപര്യം Read More

പത്മജയ്ക്ക് സീറ്റ് നൽകുന്നതിൽ ബി.ജെ.പി സംസ്ഥാന നേതൃത്ത്വത്തിന് കടുത്ത വിയോജിപ്പ്.,

പത്മജയ്ക്ക് ലോക്സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നൽകുന്നതിൽ ബി.ജെ.പി സംസ്ഥാന നേതൃത്ത്വത്തിന് കടുത്ത വിയോജിപ്പ്. പത്മജയ്ക്ക് അണികളുടെ പിൻബലമില്ലെന്നും സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു. ഇത് സംസ്ഥാന നേതാക്കൾ ദേശീയ നേതൃത്വവുമായി ചർച്ച ചെയ്തു. സംസ്ഥാന നേതൃത്വത്തോട് ആലോചിക്കാതെ പത്മജയെ പാർട്ടിയിലെടുത്തതിലും സംസ്ഥാന നേതാക്കള്‍ക്ക് …

പത്മജയ്ക്ക് സീറ്റ് നൽകുന്നതിൽ ബി.ജെ.പി സംസ്ഥാന നേതൃത്ത്വത്തിന് കടുത്ത വിയോജിപ്പ്., Read More