
റിപ്പോര്‍ട്ട്
അയ്യന്തോള്‍ ഫ്ളാറ്റ് കൊലപാതക കേസില്‍ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തവും 9.25 ലക്ഷം പിഴയും
By ന്യൂസ് ഡെസ്ക്
•
July 14, 2020
തൃശൂര്‍: കോളിളക്കം സൃഷ്ടിച്ച അയ്യന്തോള്‍ പഞ്ചിക്കല്‍ പിനാക്കിള്‍ ഫ്ളാറ്റ് കൊലപാതക കേസില്‍ മൂന്നുപേര്‍ക്ക് ജീവപര്യന്തം കഠിനതടവ്. ഷൊര്‍ണൂര്‍ ലതാനിവാസില്‍ ബാലസുബ്രഹ്മണ്യന്റെ മകന്‍ സതീശനെ കൊലപ്പെടുത്തിയ കേസിലാണ് ഒന്നാംപ്രതി കൊടകര വാസുപുരം മാങ്ങാറില്‍ വീട്ടില്‍ കൃഷ്ണപ്രസാദ്, രണ്ടാംപ്രതി വാസുപുരം വെട്ടിക്കല്‍ റഷീദ്, മൂന്നാംപ്രതി...
Read full story


