നാഷണല്‍ ആയുഷ് മിഷൻ ജില്ലാ ഓഫീസിലേക്ക് ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നു

കൊല്ലം: നാഷണല്‍ ആയുഷ് മിഷൻ ജില്ലാ ഓഫീസിലേക്ക് താത്കാലിക ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത: അംഗീകൃത സർവകലാശാലയില്‍ നിന്ന് ഫിസിയോതെറാപ്പിയില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം.പ്രായപരിധി: 2025 ഒക്ടോബർ 24 ന് 40 വയസ് കവിയരുത്. പ്രതിമാസ ശമ്പളം: 21000 രൂപ. നിശ്ചിത …

നാഷണല്‍ ആയുഷ് മിഷൻ ജില്ലാ ഓഫീസിലേക്ക് ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നു Read More

ആയുർവേദ തെറാപ്പിസ്റ്റ് ഒഴിവ്

ജില്ലയിൽ നാഷണൽ ആയുഷ് മിഷൻ വഴി സർക്കാർ ആയുർവേദ ആശുപ്രതികളിലേയ്ക്ക് അനുവദിച്ചിരിക്കുന്ന ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ …

ആയുർവേദ തെറാപ്പിസ്റ്റ് ഒഴിവ് Read More

വന്ധ്യതാ ചികിത്സാ രംഗത്തെ മികവുമായി പത്തനംതിട്ട സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി

വന്ധ്യതാ ചികിത്സാ രംഗത്തെ മികവുമായി ഭാരതീയ ചികിത്സാ വകുപ്പിന്റെ പത്തനംതിട്ട സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി മുന്നേറുന്നു. നാഷണല്‍ ആയുഷ് മിഷന്റെ സഹായത്തോടെ നടപ്പാക്കിയ വന്ധ്യതാ ചികിത്സാ കേന്ദ്രത്തിന് ഈ രംഗത്ത് ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ സാധിച്ചതായി ഡിഎംഒ(ഐഎസ്എം) ഡോ. പി.എസ് ശ്രീകുമാര്‍ …

വന്ധ്യതാ ചികിത്സാ രംഗത്തെ മികവുമായി പത്തനംതിട്ട സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി Read More

കാലത്തിന് അനുസരിച്ച് പരിഷ്‌ക്കരിച്ച ഗവേഷണം ആവശ്യം: മന്ത്രി വീണാ ജോർജ്

കാലത്തിന് അനുസരിച്ച് പരിഷ്‌കരിച്ച ഗവേഷണം ആവശ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഗവേഷണം ആരോഗ്യ മേഖലയെ സംബന്ധിച്ച് പ്രധാനമാണ്. കേരളത്തിലെ ആരോഗ്യ മേഖല മുൻപന്തിയിലാണ്. കേരളം എന്താണ് ചെയ്യുന്നതെന്ന് മറ്റുള്ളവർ ഉറ്റുനോക്കുന്നു. സർക്കാർ നയത്തിന്റെ ഭാഗം കൂടിയാണത്. ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുക …

കാലത്തിന് അനുസരിച്ച് പരിഷ്‌ക്കരിച്ച ഗവേഷണം ആവശ്യം: മന്ത്രി വീണാ ജോർജ് Read More

എറണാകുളം: എക്‌സ് റേ ടെക്‌നീഷ്യന്‍ കരാര്‍ നിയമനം

എറണാകുളം: ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസിനു കീഴിലുളള നോര്‍ത്ത് പറവൂര്‍ ഗവ.ആയുര്‍വേദ ആശുപത്രിയില്‍ നാഷണല്‍ ആയുഷ് മിഷന്റെ നിലവിലുളള എക്‌സ് റേ ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത എസ്.എസ്.എല്‍.സി, ഗവ …

എറണാകുളം: എക്‌സ് റേ ടെക്‌നീഷ്യന്‍ കരാര്‍ നിയമനം Read More

തൃശ്ശൂർ: എല്ലാവർക്കും ആരോഗ്യം എന്നതാണ് സർക്കാർ മുദ്രാവാക്യം: റവന്യൂമന്ത്രി കെ രാജൻ

തൃശ്ശൂർ: എല്ലാവർക്കും ആരോഗ്യം നൽകുക എന്ന മുദ്രാവാക്യവുമായിട്ടാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് റവന്യൂമന്ത്രി കെ രാജൻ. ലോക കാഴ്ച്ച ദിനാചരണത്തോട് അനുബന്ധിച്ച്  സംഘടിപ്പിച്ച സംസ്ഥാനതല പരിപാടിയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലായിടത്തും കാഴ്ച്ചയുടെ ഇടമൊരുക്കുക എന്നതാവണം നമ്മുടെ ലക്ഷ്യമെന്ന് …

തൃശ്ശൂർ: എല്ലാവർക്കും ആരോഗ്യം എന്നതാണ് സർക്കാർ മുദ്രാവാക്യം: റവന്യൂമന്ത്രി കെ രാജൻ Read More

ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ യോഗം ചേർന്നു *പഞ്ചകർമ്മ ആശുപത്രിയുടെ നിർമ്മാണത്തിലെ സാങ്കേതിക തടസ്സങ്ങൾ നീക്കും

ആലപ്പുഴ : അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ, റോഡുകൾ, പാലങ്ങൾ എന്നിവയുടെ നിർമ്മാണ പുരോഗതി, മറ്റ് വികസന പ്രവർത്തികൾ എന്നിവ വിലയിരുത്താൻ എം. എൽ. എ എച്ച് സലാമിന്റെ ആദ്ധ്യക്ഷതയിൽ യോഗം ചേർന്നു. വിവിധ പദ്ധതികൾ സംബന്ധിച്ച ചർച്ച ചെയ്യാൻ വകുപ്പ് …

ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ യോഗം ചേർന്നു *പഞ്ചകർമ്മ ആശുപത്രിയുടെ നിർമ്മാണത്തിലെ സാങ്കേതിക തടസ്സങ്ങൾ നീക്കും Read More

തൃശ്ശൂർ: അന്താരാഷ്ട്ര യോഗദിനാചരണം; ജില്ലയില്‍ വിവിധ പരിപാടികള്‍ക്ക് തുടക്കം

തൃശ്ശൂർ: ജൂണ്‍ 21 ന് നടക്കുന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന വിവിധ ഓണ്‍ലൈന്‍ പരിപാടികളുമായി ഭാരതീയ ചികിത്സാ വകുപ്പും നാഷണല്‍ ആയുഷ്മിഷനും. സുരക്ഷിതരായി വീട്ടില്‍ കഴിയൂ ആരോഗ്യത്തിന് യോഗ ശീലമാക്കൂ എന്നതാണ് ഈ വര്‍ഷത്തെ …

തൃശ്ശൂർ: അന്താരാഷ്ട്ര യോഗദിനാചരണം; ജില്ലയില്‍ വിവിധ പരിപാടികള്‍ക്ക് തുടക്കം Read More

കോവിഡ് കാലത്ത് പ്രകൃതി ചികിത്സയും ആരോഗ്യവും വെബിനാറും ഓൺലൈൻ പ്രശ്നോത്തരിയും സംഘടിപ്പിച്ചു

തിരുവനന്തപുരം: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ  മന്ത്രാലയത്തിന് കീഴിലുള്ള ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ എറണാകുളവും, കായംകുളം എം എസ് എം കോളേജ് എൻ എസ് എസ് യൂണിറ്റും, ദേശീയ ആയുഷ് മിഷനും സംയുക്തമായി  കോവിഡ് കാലത്ത് പ്രകൃതി ചികിത്സയും ആരോഗ്യവും …

കോവിഡ് കാലത്ത് പ്രകൃതി ചികിത്സയും ആരോഗ്യവും വെബിനാറും ഓൺലൈൻ പ്രശ്നോത്തരിയും സംഘടിപ്പിച്ചു Read More

കൊച്ചി നാഷണല്‍ ആയുഷ് മിഷന്‍-ഹോമിയോപ്പതി വകുപ്പില്‍ ജില്ലയില്‍ കരാര്‍/ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു

കൊച്ചി: നാഷണല്‍ ആയുഷ് മിഷന്‍-ഹോമിയോപ്പതി വകുപ്പില്‍ ജില്ലയില്‍ കരാര്‍/ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഫാര്‍മസിസ്റ്റ് യോഗ്യത സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോ) നഴ്‌സ് കം ഫാര്‍മസിസ്റ്റ് കോഴ്‌സ്-ഹോമിയോ ഇന്റര്‍വ്യൂ ഈ മാസം 23-ന് രാവിലെ 10-ന്. നഴ്‌സ് യോഗ്യത …

കൊച്ചി നാഷണല്‍ ആയുഷ് മിഷന്‍-ഹോമിയോപ്പതി വകുപ്പില്‍ ജില്ലയില്‍ കരാര്‍/ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു Read More