
റിപ്പോര്‍ട്ട്
കൊവിഡിനെതിരേ ആയുര്‍വേദ, സിദ്ധ, യോഗ തുടങ്ങി എല്ലാ തന്ത്രങ്ങളും പ്രയോഗിച്ച വെല്ലൂര്‍ ഭരണകൂടം
By ന്യൂസ് ഡെസ്ക്
•
July 4, 2020
ന്യൂഡല്‍ഹി: കോവിഡ് -19 നെ പ്രതിരോധിക്കാന്‍ വെല്ലൂരിലെ അധികൃതര്‍ എല്ലാ മരുന്ന് തന്ത്രങ്ങളും പ്രയോഗിക്കുന്നുണ്ട്. ജൂണ്‍ മുതല്‍ ജില്ലയില്‍ കേസുകള്‍ ക്രമാതീതമായി ഉയരാന്‍ തുടങ്ങിയതോടെയാണ് ആരോഗ്യ വിഭാഗം ആയുര്‍ വേദം, അലപ്പോതി, സിദ്ധ തുടങ്ങി...
Read full story

