ഡല്‍ഹി: ആയുഷ്മാൻ ഭാരത് പിഎംജെഎവൈ പദ്ധതിയില്‍ ആയുർവേദം ഉള്‍പ്പെടെയുള്ള ആയുഷ് ചികിത്സാരീതികള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ അവസാനഘKerala, National,Health,ത്തിലാണ്. ഇത് പൂർത്തിയായിക്കഴിഞ്ഞാല്‍ ആയുഷ് മന്ത്രാലയത്തിന് കീഴില്‍ വരുന്ന ആയുർവേദം, ഹോമിയോപ്പതി, യുനാനി, പ്രകൃതിചികിത്സ, യോഗ, സിദ്ധ എന്നിവയിലെ ചികിത്സാരീതികളും സൗജന്യ ഇൻഷുറൻസ് പദ്ധതിയുടെ...
Read full story
രണ്ടുമാസത്തിനുള്ളിൽ മുഴുവൻ സർക്കാർ ഉദ്യോഗസ്ഥർക്കും പ്രമേഹ പരിശോധന നടത്തുമെന്ന്  ദേശീയ ആയുഷ് മിഷൻ ഡയറക്ടർ ഡോ.സജിത്ബാബു. 'എന്നും ആയുർവേദം എന്നെന്നും ആയുർവേദം' എന്ന ആശയത്തെ മുൻനിർത്തി തിരുവനന്തപുരം ഗവ. ആയുർവേദ കോളജിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  പ്രിൻസിപ്പൽ ഡോ. ജി. ആർ. സുനിത...
Read full story
*കേരളത്തിലെ യൂണിവേഴ്‌സിറ്റികളിൽ അഫ്രിക്കൻ ക്വാട്ട വേണമെന്നും ആവശ്യം കേരളത്തിൽ മെഡിക്കൽ ടൂറിസത്തിന് വലിയ സാധ്യതയാണ് ഉള്ളതെന്നും കേരള സർക്കാർ അത് പ്രയോജനപ്പെടുത്തണമെന്നും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ. കേരളത്തിലെ യൂണിവേഴ്‌സിറ്റികളിൽ അടിയന്തരമായി ആഫ്രിക്കൻ ക്വാട്ട അനുവദിക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. മൂന്നാം ലോകകേരള...
Read full story
ന്യൂഡൽഹി: ഇൻഡ്യൻ മെഡിക്കൽ അസോസിയേഷനുമായുള്ള അസ്വാരസ്യങ്ങൾക്കിടെ അലോപ്പതിയെ പുകഴ്ത്തി യോഗാചാര്യൻ ബാബാ രാംദേവ് രംഗത്ത്. അടിയന്തര ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും അലോപ്പതിയാണ് ഉത്തമമെന്ന് ഹരിദ്വാറിൽ വച്ച് രാംദേവ് 10/06/21 വ്യാഴാഴ്ച പറഞ്ഞു. യോഗയുടെയും ആയുർവേദത്തിന്റെയും സംരക്ഷണം ഉള്ളതിനാൽ തനിക്ക് കോവിഡ് വാക്സിൻ ആവശ്യമില്ലെന്ന്...
Read full story