ആയുഷ്മാൻ ഭാരതില്‍ ജലദോഷം മുതല്‍ കാൻസർ വരെയുള്ള അസുഖങ്ങളുടെ ചികിത്സ ഉള്‍പ്പെടും.

ഡല്‍ഹി: ആയുഷ്മാൻ ഭാരത് പിഎംജെഎവൈ പദ്ധതിയില്‍ ആയുർവേദം ഉള്‍പ്പെടെയുള്ള ആയുഷ് ചികിത്സാരീതികള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ അവസാനഘKerala, National,Health,ത്തിലാണ്. ഇത് പൂർത്തിയായിക്കഴിഞ്ഞാല്‍ ആയുഷ് മന്ത്രാലയത്തിന് കീഴില്‍ വരുന്ന ആയുർവേദം, ഹോമിയോപ്പതി, യുനാനി, പ്രകൃതിചികിത്സ, യോഗ, സിദ്ധ എന്നിവയിലെ ചികിത്സാരീതികളും സൗജന്യ ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാകും. കേന്ദ്ര ആയുഷ് മന്ത്രാലയവും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണെന്നാണ് റിപ്പോർട്ടുകള്‍. 70 വയസ്സ് കഴിഞ്ഞ എല്ലാവർക്കും സൗജന്യ ചികിത്സ നല്‍കുന്ന പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന.

ആയുയർവേദ ചികിത്സാരീതിയ്ക്ക് ഉണർവേകും.

ആയുർവേദ ചികിത്സാ രീതികള്‍ ആയുഷ്മാൻ ഭാരത് പിഎംജെഎവൈയില്‍ ഉള്‍പ്പെടുത്തുന്നത് കേരളത്തിന് ഏറെ ഗുണം ചെയ്യും. സംസ്ഥാനത്ത് ഏറെ പ്രചാരത്തിലുള്ള ചികിത്സാ രീതിയാണ് ആയുർവേദം ഇത് പിന്തുടരുന്നവർക്കും അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കുമെന്ന് ആയാല്‍ അത് ആയുയർവേദ ചികിത്സാരീതിയ്ക്കും ഉണർവേകും.ആയുർവേദ ചികിത്സയില്‍ ഉള്‍പ്പെടുന്ന മരുന്നുകള്‍, ചികിത്സാ കേന്ദ്രങ്ങള്‍, വെല്‍നസ് പ്രോഗ്രാമുകള്‍ തുടങ്ങിയവയ്ക്കെല്ലാം ആരോഗ്യ പരിരക്ഷ ലഭിച്ചേക്കും. താമസം, ലൈഫ് സ്റ്റൈല്‍ ഗൈഡൻസ്, ഭക്ഷണക്രമം, യോഗ എന്നിവ ഉള്‍പ്പെടുന്ന ഇൻഡോർ പഞ്ചകർമ സേവനങ്ങളുടെ ഭാഗമായും ചികിത്സകള്‍ നല്‍കും.

ആയുർവേദ ചികിത്സാ രീതികള്‍ ആയുഷ്മാൻ ഭാരത് പിഎംജെഎവൈയില്‍ ഉള്‍പ്പെടുത്തുന്നത് കേരളത്തിന് ഗുണം ചെയ്യും.

ജലദോഷം മുതല്‍ കാൻസർ വരെയുള്ള അസുഖങ്ങളുടെ ചികിത്സ ആയുഷ്മാൻ ഭാരതില്‍ ഉള്‍പ്പെടും. ആദ്യഘട്ടത്തില്‍ തന്നെ 170 ചികിത്സാ പാക്കേജുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ നീക്കം. ഇതിന്‍റെ പട്ടിക ദേശീയ ആരോഗ്യ അതോറിറ്റി തയാറാക്കി കഴിഞ്ഞു. ‌ചികിത്സാ പാക്കേജുകളുടെ നിരക്ക് ദേശീയ ഹെല്‍ത്ത് അതോറിറ്റി (എൻഎച്ച്‌എ) അന്തിമമാക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ബാധ്യതയാകാത്ത രീതിയിലാണ് ഇവ.ആയുർവേദ ചികിത്സാ രീതികള്‍ ആയുഷ്മാൻ ഭാരത് പിഎംജെഎവൈയില്‍ ഉള്‍പ്പെടുത്തുന്നത് കേരളത്തിന് ഏറെ ഗുണം ചെയ്യും.

ഇൻഡോർ പഞ്ചകർമ സേവനങ്ങളുടെ ഭാഗമായും ചികിത്സകള്‍ നല്‍കും.

.ചികിത്സാ പാക്കേജുകളുടെ നിരക്ക് ദേശീയ ഹെല്‍ത്ത് അതോറിറ്റി (എൻഎച്ച്‌എ) അന്തിമമാക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ബാധ്യതയാകാത്ത രീതിയിലാണ് ഇവ. സംസ്ഥാനത്ത് ഏറെ പ്രചാരത്തിലുള്ള ചികിത്സാ രീതിയാണ് ആയുർവേദം ഇത് പിന്തുടരുന്നവർക്കും അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കുമെന്ന് ആയാല്‍ അത് ആയുയർവേദ ചികിത്സാരീതിയ്ക്കും ഉണർവേകും.ആയുർവേദ ചികിത്സയില്‍ ഉള്‍പ്പെടുന്ന മരുന്നുകള്‍, ചികിത്സാ കേന്ദ്രങ്ങള്‍, വെല്‍നസ് പ്രോഗ്രാമുകള്‍ തുടങ്ങിയവയ്ക്കെല്ലാം ആരോഗ്യ പരിരക്ഷ ലഭിച്ചേക്കും. താമസം, ലൈഫ് സ്റ്റൈല്‍ ഗൈഡൻസ്, ഭക്ഷണക്രമം, യോഗ എന്നിവ ഉള്‍പ്പെടുന്ന ഇൻഡോർ പഞ്ചകർമ സേവനങ്ങളുടെ ഭാഗമായും ചികിത്സകള്‍ നല്‍കും.

ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതിയായിഇത് മാറും

നടപടികള്‍ വേഗത്തിലാക്കാനും വില ഘടന അന്തിമമാക്കുന്നതിനും പർച്ചേസിങ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പൊതുജനാരോഗ്യം സംസ്ഥാന വിഷയമായതിനാല്‍ സംസ്ഥാന സർക്കാരുകളുടെ അഭിപ്രായങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് കേന്ദ്രം മുന്നോട്ടുപോകുന്നത്. ഒരു വ്യക്തിക്ക് അല്ലെങ്കില്‍ കുടുംബാംഗങ്ങള്‍ക്ക് ചികിത്സയ്ക്ക് വേണ്ടി അഞ്ച് ലക്ഷം രൂപ വരെ വിനിയോഗിക്കാവുന്ന പദ്ധതിയാണ് ആയുഷ്മാൻ ഭാരത്. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതിയായിഇത് മാറുമെന്നാണഅ വിലയിരുത്തപ്പെടുന്നത്. ആയുഷ്മാൻ ഭാരതിലെ രജിസ്ട്രേഷൻ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →