ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമനും പത്നി കാമില്ലയും സ്വകാര്യ സന്ദർശനത്തിനായി ബംഗളൂരുവിലെത്തി

ബംഗളൂരു: ബംഗളൂരുവില്‍ നാല് ദിവസത്തെ സന്ദർശനം നടത്തി ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമനും പത്നി കാമില്ലയും. വൈറ്റ് ഫീല്‍ഡിലുള്ള സൗഖ്യ ഹെല്‍ത്ത് ആൻഡ് വെല്‍നസ് സെന്ററില്‍ ചികിത്സയ്ക്കായാണ് ചാള്‍സും പത്നിയും എത്തിയത്. യോഗയും വിവിധ തെറാപ്പികളും നടത്തി.2024 ഒക്ടോബർ 26ന് എത്തിയ …

ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമനും പത്നി കാമില്ലയും സ്വകാര്യ സന്ദർശനത്തിനായി ബംഗളൂരുവിലെത്തി Read More

സ്വരാജ് ട്രോഫി: കൂട്ടായ്മയുടെ ഭരണമികവില്‍ മുളന്തുരുത്തിക്ക് ചരിത്ര നേട്ടം

2021-2022 ല്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിക്ക് മുളന്തുരുത്തി പഞ്ചായത്തിന്. സ്വരാജ് ട്രോഫിയും 20 ലക്ഷം രൂപ അവാര്‍ഡ് തുകയുമാണ് മുളന്തുരുത്തിക്ക് ലഭിക്കുക. തുടര്‍ച്ചയായ ആറാം വര്‍ഷവും സംസ്ഥാനത്തെ മികച്ച ഗ്രാമപഞ്ചയത്തുകളുടെ പട്ടികയില്‍ ഇടം പിടിച്ച മുളന്തുരുത്തിക്ക് ഇത് …

സ്വരാജ് ട്രോഫി: കൂട്ടായ്മയുടെ ഭരണമികവില്‍ മുളന്തുരുത്തിക്ക് ചരിത്ര നേട്ടം Read More

ആയുർവേദം 2047 പദ്ധതി വിഭാവനം ചെയ്ത്‌ ഭാരതീയ ചികിത്സ വകുപ്പ്

തിരുവനന്തപുരം: ആയുർവേദത്തിന്റെ അംഗീകാരം ലോകത്താകെ വർധിക്കുന്നതായി ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. കെടിഡിസി ഗ്രാന്റ് ചൈത്രം ഹോട്ടലിൽ ഏഴാമത് ദേശീയ ആയുർവേദ ദിന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ ദിവസവും എല്ലാ വീട്ടിലും ആയുർവേദം എന്നതാണ് ഈ …

ആയുർവേദം 2047 പദ്ധതി വിഭാവനം ചെയ്ത്‌ ഭാരതീയ ചികിത്സ വകുപ്പ് Read More

കറവമാടുകളുടെ രോഗങ്ങൾക്ക് ഇനിമുതൽ ആയുർവേദ മരുന്നുകളും

കണ്ണൂർ: കറവമാടുകളുടെ രോഗങ്ങൾക്കും മറ്റും കർഷകർ നിലവിൽ ഇംഗ്ലീഷ് മരുന്നുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഇനിമുതൽ കറവമാടുകളുടെ ആരോഗ്യത്തിന് ആയുർവേദ മരുന്നുകൾ ക്ഷീരകർഷകർക്കെത്തിക്കുന്നു.മിൽമ മലബാർ മേഖലാ യൂണിയൻ കേരള ആയുർവേദിക് സഹകരണ സംഘവുമായി സഹകരിച്ചാണ് വെറ്ററിനറി മരുന്നുകൾ ക്ഷീരകർഷകർക്ക് ലഭ്യമാക്കുന്നത്. ഇന്ത്യയിലെ മിൽക്ക് …

കറവമാടുകളുടെ രോഗങ്ങൾക്ക് ഇനിമുതൽ ആയുർവേദ മരുന്നുകളും Read More

കോവിഡ്‌ മൂന്നാം തരംഗം : നിരവധിപേര്‍ ആയുര്‍വേദ ചികിത്സയിലേക്ക്‌. പുനര്‍ജനിക്ക്‌ മികച്ച പ്രതികരണം

ആലപ്പുഴ : കോവിഡ്‌ ചികിത്സക്കായി ആയുര്‍വേദത്തെ ആശ്രയിക്കുവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഗുരുതരമായ രോഗ ലക്ഷണങ്ങളില്ലാത്തവരാണ്‌ മുഖ്യമായും ആയുര്‍വേദത്തിലേക്ക്‌ തിരിയുന്നത്. പോസ്‌റ്റ്‌കോവിഡ്‌ കാലത്തെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക്‌ പ്രതിവിധി കാണുന്ന പുനര്‍ജനി പദ്ധതിവഴി ആലപ്പുഴ ജില്ലയില്‍ മൂവായിരത്തിലധികം പേര്‍ ചികിത്സ തേടിയതായിട്ടാണ്‌ കണക്ക്‌. കോവിഡ്‌ …

കോവിഡ്‌ മൂന്നാം തരംഗം : നിരവധിപേര്‍ ആയുര്‍വേദ ചികിത്സയിലേക്ക്‌. പുനര്‍ജനിക്ക്‌ മികച്ച പ്രതികരണം Read More

കോവിഡ്‌ പ്രതിരോധം; ആയുര്‍വേദം സജീവമാവുന്നു

കൊല്ലം: കോവിഡ്‌ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ മാര്‍ഗങ്ങള്‍ക്ക്‌ മുന്‍തൂക്കം നല്‍കി ദൈനംദിന ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ വിവിധ പദ്ധതികളുമായി ആയുര്‍വേദം സജീവമാവുന്നു. അപരാചിത ധൂമ ചൂര്‍ണം, ഗുളുച്യാദികഷായ സൂക്ഷ്‌മ ചൂര്‍ണം, ഷഡംഗം കഷായ ചൂര്‍ണം, ദ്രാക്ഷാദി കഷായ ടൂര്‍ണം, …

കോവിഡ്‌ പ്രതിരോധം; ആയുര്‍വേദം സജീവമാവുന്നു Read More

ആയൂർവേദ ആചാര്യൻ ഡോ. പി കെ വാര്യർ അന്തരിച്ചു

കോട്ടക്കൽ: ആയുർവേദ ആചാര്യനും കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയുമായ ഡോ. പി.കെ. വാരിയർ അന്തരിച്ചു. 100 വയസ്സായിരുന്നു. 10/07/21 ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കോടി തലപ്പണ ശ്രീധരൻ നമ്പൂതിരിയുടെയും പാർവതി എന്ന കുഞ്ചി വാരസ്യാരുടെയും മകനായി 1921ലാണ് പി.കെ. വാര്യരുടെ …

ആയൂർവേദ ആചാര്യൻ ഡോ. പി കെ വാര്യർ അന്തരിച്ചു Read More

ആയുര്‍വേദ ആശുപത്രിയില്‍ ഔഷധത്തോട്ടം സ്ഥാപിക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ 2021-22 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഔഷധത്തോട്ടം സ്ഥാപിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍.  ആയുര്‍വേദത്തിന്റെ വിപുലമായ സാധ്യതകള്‍  ഇത്തരം പദ്ധതികളിലൂടെ പ്രയോജനപെടുത്തും. ആശുപത്രിയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറായി വരികയാണ്. ആദ്യഘട്ട …

ആയുര്‍വേദ ആശുപത്രിയില്‍ ഔഷധത്തോട്ടം സ്ഥാപിക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് Read More

ആയുര്‍വ്വേദ വകുപ്പ് പ്രതിരോധ മരുന്നുകള്‍ വിതരണം

വയനാട് : ഭാരതീയ ചികിത്സാ വകുപ്പ് സത്യസായി സേവ സംഘടനയുമായി സഹകരിച്ച് സുല്‍ത്താന്‍ബത്തേരി മണല്‍വയല്‍ കാട്ടുനായ്ക്ക കോളനികളില്‍ കോവിഡ് പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു. കോളനിയിലെ ആരോഗ്യസ്ഥിതി വിവരങ്ങള്‍ പഠിച്ച് ആവശ്യമുളളവര്‍ക്ക് ചികിത്സയും മരുന്നും സൗജന്യമായി നല്‍കി. ആയുര്‍വ്വേദ ജില്ലാ മെഡിക്കല്‍ …

ആയുര്‍വ്വേദ വകുപ്പ് പ്രതിരോധ മരുന്നുകള്‍ വിതരണം Read More

കോവിഡ് ചികിത്സയില്‍ ആയുര്‍വേദ സാധ്യതകള്‍ക്ക് ഉണര്‍വേകി സര്‍ക്കാര്‍ സഹായം

തൊടുപുഴ: കോവിഡ് പ്രതിരോധം, ചികിത്സ, കോവിഡാനന്തര ആരോഗ്യപുനഃസ്ഥാപനം എന്നിവകള്‍ക്കായി ഭാരതീയ ചികിത്സാ വകുപ്പിന് സര്‍ക്കാര്‍ അനുവദിച്ച ഏഴുകോടിരൂപ അടിയന്തിര സഹായം ആയൂര്‍വേദ സാധ്യതകള്‍ക്ക് ഉണര്‍വേകുമെന്ന് ആയുര്‍വേദമെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയെഷന്‍. വര്‍ദ്ധിച്ചുവരുന്ന കോവിഡ് സാഹചര്യത്തില്‍ ആയുര്‍വേദ സാധ്യതകള്‍ പരമാവധി ഉപയോഗിക്കുന്നത് ആശുപത്രിവാസം കുറക്കാന്‍ …

കോവിഡ് ചികിത്സയില്‍ ആയുര്‍വേദ സാധ്യതകള്‍ക്ക് ഉണര്‍വേകി സര്‍ക്കാര്‍ സഹായം Read More