രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയായി :25ന് ധ്വജാരോഹണം
. അയോധ്യ: ഉത്തര്‍പ്രദേശിലെ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതായി അറിയിച്ചുകൊണ്ട് ക്ഷേത്ര ട്രസ്റ്റ് പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. നവംബര്‍ 25-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിന് മുകളില്‍ ധര്‍മ പതാക ഉയര്‍ത്തും. ത്രികോണാകൃതിയിലുള്ള കാവി നിറത്തിലുള്ള പതാകയാണ് ക്ഷേത്രത്തിലുയര്‍ത്തുക. പതാകയ്ക്ക് നടുക്ക് …
രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയായി :25ന് ധ്വജാരോഹണം Read More