കേരള പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു : എം കെ സാനുവിന് കേരള ജ്യോതി

.തിരുവനന്തപുരം: സംസ്ഥാന സർക്കാർ നല്‍കുന്ന പരമോന്നത പുരസ്കാരമായ കേരള പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.അദ്ധ്യാപകനും എഴുത്തുകാരനുമായ എം കെ സാനുവിനാണ് കേരള ജ്യോതി പുരസ്കാരം. എസ് സോമനാഥ് (സയൻസ് & എഞ്ചിനീയറിംഗ്), ഭുവനേശ്വരി (കൃഷി) എന്നിവർ കേരള പ്രഭ പുരസ്കാരത്തിനും കലാമണ്ഡലം വിമലാ മേനോൻ …

കേരള പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു : എം കെ സാനുവിന് കേരള ജ്യോതി Read More

ഐ.എഫ്.എഫ്.കെ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു, ചുരുളിക്ക് പ്രത്യേക ജൂറി പുരസ്‌ക്കാരം, ആന്‍ഡ്രോയിഡ് കുഞ്ഞപ്പൻ മികച്ച മലയാള ചലച്ചിത്രം

പാലക്കാട്: ഐ.എഫ്.എഫ്.കെ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ഏഷ്യന്‍ ചിത്രമായി മറാത്തി മൂവിയായ സ്ഥല്‍പുരാണ്‍ തെരഞ്ഞെടുക്കപ്പെട്ടു. ചുരുളിക്ക് പ്രത്യേക ജൂറി പുരസ്‌ക്കാരത്തിനും അര്‍ഹമായി. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ അധ്യക്ഷനായി. ബീനാ പോള്‍ ആണ് …

ഐ.എഫ്.എഫ്.കെ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു, ചുരുളിക്ക് പ്രത്യേക ജൂറി പുരസ്‌ക്കാരം, ആന്‍ഡ്രോയിഡ് കുഞ്ഞപ്പൻ മികച്ച മലയാള ചലച്ചിത്രം Read More

ഭരണ ഭാഷാ വാരാഘോഷം; സമ്മാനങ്ങള്‍ നല്‍കി

ആലപ്പുഴ: മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷത്തിന്റെയും ഭാഗമായി വിവരപൊതുജന സമ്പര്‍ക്ക വകുപ്പ് ആലപ്പുഴ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വിദ്യാര്‍ഥികള്‍ക്കായി ‘മലയാളം എന്റെ അവകാശം’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ഉപന്യാസ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ല കളക്ടര്‍ എ. അലക്‌സാണ്ടര്‍ നിര്‍വ്വഹിച്ചു. …

ഭരണ ഭാഷാ വാരാഘോഷം; സമ്മാനങ്ങള്‍ നല്‍കി Read More

കാസര്‍ഗോഡ് കേരനഴ്സറികള്‍ക്കുളള അവാര്‍ഡുകള്‍ വിതരണം ചെയ്തു

കാസര്‍ഗോഡ് : നാളികേര ദിനാചരണവുമായ് ബന്ധപ്പെട്ട് കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വികേന്ദ്രീകൃത കേരനഴ്സറികള്‍ക്കുളള അവാര്‍ഡുകള്‍ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. അനിത കരുണ്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്രതോട്ടവിള ഗവേഷണ സ്ഥാപനത്തിന്റെ സാങ്കേതിക മേല്‍നോട്ടത്തില്‍ …

കാസര്‍ഗോഡ് കേരനഴ്സറികള്‍ക്കുളള അവാര്‍ഡുകള്‍ വിതരണം ചെയ്തു Read More

പ്രസിഡന്റ്‌സ്‌ കളര്‍ പുരസ്‌ക്കാരം ഏഴിമല നാവിക അക്കാദമിക്ക് രാഷ്ട്രപതി സമ്മാനിച്ചു

കണ്ണൂര്‍ നവംബര്‍ 20: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഏഴിമല നാവിക അക്കാദമിക്ക് പ്രസിഡന്‍റ്സ് കളര്‍ പുരസ്ക്കാരം സമ്മാനിച്ചു. സൈനിക യൂണിറ്റുകള്‍ക്ക് രാഷ്ട്രം നല്‍കുന്ന പരമോന്നത ബഹുമതിയാണ് ഈ അവാര്‍ഡ്. സുവര്‍ണ്ണ ജൂബിലി വര്‍ഷത്തിലാണ് ഇന്ത്യന്‍ നാവിക അക്കാദമിയുടെ ചരിത്ര നേട്ടം. പരമ്പരാഗതവും …

പ്രസിഡന്റ്‌സ്‌ കളര്‍ പുരസ്‌ക്കാരം ഏഴിമല നാവിക അക്കാദമിക്ക് രാഷ്ട്രപതി സമ്മാനിച്ചു Read More