ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കൽ അവസരം
സംസ്ഥാന ഭാഗ്യക്കുറി ഏജൻസിമാരുടെയും വിൽപനക്കാരുടെയും ക്ഷേമനിധി ബോർഡിൽ അംഗത്വമെടുത്തിട്ടുള്ളതും 2019 മാർച്ച് മുതൽ അംശദായം ഒടുക്കുന്നതിൽ വീഴ്ച വന്ന് അംഗത്വം റദ്ദായവരുമായവർക്ക് പിഴ സഹിതം അംശദായം ഒടുക്കി അംഗത്വം പുനഃസ്ഥാപിക്കുവാൻ ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 30 വരെ എല്ലാ ജില്ലാക്ഷേമനിധി ഓഫീസുകളിലും …
ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കൽ അവസരം Read More