
റിപ്പോര്‍ട്ട്
44 ലക്ഷം രൂപയ്ക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം പരസ്യമായി ലേലം ചെയ്തു
By ന്യൂസ് ഡെസ്ക്
•
December 17, 2021
ഭോപ്പാല്‍: മധ്യപ്രദേശിലെ ഗ്രാമത്തില്‍ സര്‍പഞ്ച് (പഞ്ചായത്ത് പ്രസിഡന്റ്) പദവിക്കായുള്ള സ്ഥാനാര്‍ഥിത്വം പരസ്യമായി ലേലം ചെയ്തു! അശോക് നഗര്‍ ജില്ലയിലെ ഭട്ടോളി ഗ്രാമത്തിലാണു സംഭവം.ലേലം ജയിക്കുന്നയാള്‍ക്കെതിരേ എതിര്‍ സ്ഥാനാര്‍ഥി ഉണ്ടാവില്ലെന്നു മൂന്നുമാസം മുമ്പേ ധാരണയായിരുന്നു. ഒടുവില്‍ 44 ലക്ഷം രൂപയ്ക്ക് സ്ഥാനാര്‍ഥിത്വം ലേലത്തില്‍പ്പോയി.ഗ്രാമത്തിലെ...
Read full story



