ചണ്ഡിഗഡ്: ഹരിയാനയിലെ നൂഹില്‍ സഹോദരിമാരായ നാല് കുട്ടികളെ കഴുത്ത് മുറിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തി. ഒരു വയസ്സിനും ഏഴ് വയസ്സിനും ഇടയില്‍ പ്രായമുള്ള നാലു ബാലികമാരാണ് കൊല്ലപ്പെട്ടത്. കുട്ടികളെ അമ്മ കൊലപ്പെടുത്തിയതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ അമ്മയ്ക്കെതിരെ കേസെടുത്തു. മക്കളെ...
Read full story