
പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ വിചാരണ വേഗത്തിലാക്കും എന്ന് വിചാരണ കോടതി. ദിവസേന 5 സാക്ഷികളെ വിസ്തരിക്കും എന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് വിചാരണ വേഗത്തിലാക്കുമെന്ന് മണ്ണാർക്കാട് വിചാരണ കോടതി വ്യക്തമാക്കിയത്....





