യുവാക്കളെ മര്‍ദിച്ചെന്ന പരാതിയില്‍ മൂന്ന് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി | അമിത വേഗം ചോദ്യം ചെയ്ത യുവാക്കളെ മര്‍ദിച്ചെന്ന പരാതിയില്‍ പോലീസുകാര്‍ക്കെതിരെ നടപടി. സംഭവത്തില്‍ എറണാകുളം ഞാറയ്ക്കല്‍ പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.പോലീസുകാര്‍ക്ക് വീഴ്ച പറ്റിയെന്ന പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വൈപ്പിന്‍ സ്വദേശികളായ നിതിന്‍, നെസ്റ്റണ്‍ …

യുവാക്കളെ മര്‍ദിച്ചെന്ന പരാതിയില്‍ മൂന്ന് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു Read More

ആക്രമിക്കാനെത്തിയ പു​ള്ളി​പ്പു​ലി​യെ ക​ർ​ഷ​ക​ൻ കോ​ടാ​ലി കൊ​ണ്ടു വെ​ട്ടി​ക്കൊന്നു

. ജ​യ്പു​ർ: പാ​ട​ത്ത് ജോ​ലി ചെ​യ്യു​മ്പോ​ൾ ആ​ക്ര​മി​ക്കാ​നെ​ത്തി​യ പു​ള്ളി​പ്പു​ലി​യെ ക​ർ​ഷ​ക​ൻ കോ​ടാ​ലി കൊ​ണ്ടു വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. രാ​ജ​സ്ഥാ​നി​ലെ ബെ​ഹ്‌​റോ​ർ ജി​ല്ല​യി​ലെ ഖാ​ർ​കാ​ഡി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ഇ​വി​ടെ വ​ന​ത്തോ​ടു ചേ​ർ​ന്നു​ള്ള പാ​ട​ത്ത് ആ​ടി​നു തീ​റ്റ ശേ​ഖ​രി​ക്കാ​നെ​ത്തി​യ ശ്രാ​വ​ൺ ഗു​ർ​ജാ​ർ (48) എ​ന്ന ക​ർ​ഷ​ക​നെ​യാ​ണ് പു​ള്ളി​പ്പു​ലി …

ആക്രമിക്കാനെത്തിയ പു​ള്ളി​പ്പു​ലി​യെ ക​ർ​ഷ​ക​ൻ കോ​ടാ​ലി കൊ​ണ്ടു വെ​ട്ടി​ക്കൊന്നു Read More

ഹൈദരാബാദില്‍ ബിസിനസ് ആവശ്യത്തിനെത്തിയ മലയാളിയെ ആക്രമിച്ച് ആറ് ലക്ഷം രൂപ കവർന്നു

ഹൈദരാബാദ് | ഹൈദരാബാദില്‍ ബിസിനസ് ആവശ്യത്തിനെത്തിയ മലയാളി ആക്രമിച്ച് കവര്‍ച്ചക്കിരയാക്കി. കോഴിക്കോട് സ്വദേശി റിന്‍ഷാദാണ് ആക്രമിക്കപ്പെട്ടത്. യുവാവിനെ വെടിവച്ച ശേഷം പണം കവരുകയായിരുന്നു. ജനുവരി 31 ശനിയാഴ്ച പുലര്‍ച്ചെ ഹൈദരാബാദിലെ കോട്ടിയില്‍ വച്ചാണ് സംഭവം. വെടിവെച്ച് പരുക്കേല്‍പ്പിച്ച ശേഷം അക്രമികള്‍ ആറ് …

ഹൈദരാബാദില്‍ ബിസിനസ് ആവശ്യത്തിനെത്തിയ മലയാളിയെ ആക്രമിച്ച് ആറ് ലക്ഷം രൂപ കവർന്നു Read More

പാകിസ്താനിൽ ബലൂച് ലിബറേഷന്‍ ആര്‍മി നടത്തിയ ആക്രമണത്തില്‍ പത്ത് പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് | പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) നടത്തിയ ആക്രമണത്തില്‍ പത്ത് പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. അഞ്ച് ജില്ലകളിലായി പന്ത്രണ്ടിലധികം ഇടങ്ങളിലാണ് ഒരേ സമയം ആക്രമണം ഉണ്ടായത്. അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ചാതിയിരുന്നു ആക്രമണം. സുരക്ഷാ സേന …

പാകിസ്താനിൽ ബലൂച് ലിബറേഷന്‍ ആര്‍മി നടത്തിയ ആക്രമണത്തില്‍ പത്ത് പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു Read More

മം​​​ഗ​​​ലം​​​ഡാമിൽ ആ​ദി​വാ​സി​യു​വ​തി​ക്കു നേരെ കാ​ട്ടാ​ന ആ​ക്ര​മ​ണം ; യുവതിയെ തൃ​​​ശൂ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു

മം​​​ഗ​​​ലം​​​ഡാം: കു​​​ഞ്ചി​​​യാ​​​ർ​​​പ്പ​​​തി​​​യി​​​ൽ കാ​​​ട്ടാ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ആ​​​ദി​​​വാ​​​സി​​​യു​​​വ​​​തി മ​​​ല്ലി​​​ക (35)​യ്ക്കു ​​സാ​​​ര​​​മാ​​​യ പ​​​രി​​​ക്കേ​​​റ്റു. കു​​​ഞ്ചി​​​യാ​​​ർ​​​പ​​​തി പ​​​പ്പ​​​ട​​​പ്പാ​​​റ വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലാ​​​ണ് 2026 ജനുവരി 6 ചൊവ്വാഴ്ച വൈ​​​കു​​​ന്നേ​​​രം കാ​​​ട്ടാ​​​ന ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്. വ​​​ന​​​ത്തി​​​നു​​​സ​​​മീ​​​പം ഫ​​​യ​​​ർ​​​ലൈ​​​ൻ പ​​​ണി ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ മ​​​ല്ലി​​​ക​​​യു​​​ടെ നേ​​​രേ ഒ​​​റ്റ​​​യാ​​​ൻ പാ​​​ഞ്ഞ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​മ്പി​​​ക്കൈ​​​കൊ​​​ണ്ട് അ​​​ടി​​​യേ​​​റ്റ മ​​​ല്ലി​​​ക …

മം​​​ഗ​​​ലം​​​ഡാമിൽ ആ​ദി​വാ​സി​യു​വ​തി​ക്കു നേരെ കാ​ട്ടാ​ന ആ​ക്ര​മ​ണം ; യുവതിയെ തൃ​​​ശൂ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു Read More

മ​​​സി​​​ന​​​ഗു​​​ഡി​​​യി​​​ൽ കാ​​​ട്ടാ​​​ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ യു​​​വാ​​​വ് കൊ​​​ല്ല​​​പ്പെ​​​ട്ടു

ഗൂ​​​ഡ​​​ല്ലൂ​​​ർ: ഊ​​​ട്ടി​​​ക്ക​​​ടു​​​ത്തു​​​ള്ള മ​​​സി​​​ന​​​ഗു​​​ഡി​​​യി​​​ൽ കാ​​​ട്ടാ​​​ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ യു​​​വാ​​​വ് കൊ​​​ല്ല​​​പ്പെ​​​ട്ടു. മ​​​ണി​​​യാ​​​ണ് (50) മ​​​രി​​​ച്ച​​​ത്. ജനഹോീബ 2വെളളിയാഴ്ച രാ​​​വി​​​ലെ 5.45നാ​​​ണ് സം​​​ഭ​​​വം. മൃ​​​ത​​​ദേ​​​ഹം പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നാ​​​യി ഊ​​​ട്ടി ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി. നീ​​​ല​​​ഗി​​​രി ജി​​​ല്ല​​​യി​​​ലെ മു​​​തു​​​മ​​​ല ടൈ​​​ഗ​​​ർ റി​​​സ​​​ർ​​​വി​​​ന്‍റെ പു​​​റ​​​ത്ത് വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലാ​​​ണ് …

മ​​​സി​​​ന​​​ഗു​​​ഡി​​​യി​​​ൽ കാ​​​ട്ടാ​​​ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ യു​​​വാ​​​വ് കൊ​​​ല്ല​​​പ്പെ​​​ട്ടു Read More

ട്രെ​യി​നി​ല്‍​ ടി​ടി​ഇ​യു​മായുണ്ടായ വാ​ക്കു​ത​ർ​ക്കത്തിൽ ഇടപെട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ യാത്രക്കാരൻ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു

കോ​ട്ട​യം: ട്രെ​യി​നി​ല്‍​വെ​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ യാ​ത്ര​ക്കാ​ര​ന്‍ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. കോ​ട്ട​യം ചി​ങ്ങ​വ​ന​ത്തു​വ​ച്ചു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ ചെ​ങ്ങ​ന്നൂ​ര്‍ സ്വ​ദേ​ശി​യാ​യ സ​ന​ൽ​കു​മാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് പു​റ​പ്പെ​ട്ട മ​ല​ബാ​ർ എ​ക്‌​സ്പ്ര​സി​ൽ ഡിസംബർ 31 ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്തി​നാ​യി​രു​ന്നു സം​ഭ​വം. പ്രതി അനിൽ കുമാർ നി​ര​വ​ധി കേ​സു​ക​ളി​ൽ …

ട്രെ​യി​നി​ല്‍​ ടി​ടി​ഇ​യു​മായുണ്ടായ വാ​ക്കു​ത​ർ​ക്കത്തിൽ ഇടപെട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ യാത്രക്കാരൻ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു Read More

കാറിന് സൈ​​​ഡ് കൊ​​​ടു​​​ത്തി​​​ല്ലെ​​​ന്നാ​​​രോ​​​പി​​​ച്ച് കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞ് ഡ്രൈ​വ​റെ മ​ർ​ദി​ച്ച മൂ​ന്നു ​പേ​ർ അ​റ​സ്റ്റി​ൽ

ചാ​​​ല​​​ക്കു​​​ടി: സൈ​​​ഡ് കൊ​​​ടു​​​ത്തി​​​ല്ലെ​​​ന്നാ​​​രോ​​​പി​​​ച്ച് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി സൂ​​​പ്പ​​​ർ​​​ ഫാ​​​സ്റ്റ് ബ​​​സി​​​നു കു​​​റു​​​കെ ഇ​​​ന്നോ​​​വ കാ​​​റി​​​ട്ട് ത​​​ട​​​ഞ്ഞു​​​നി​​​ർ​​​ത്തി ഡ്രൈ​​​വ​​​റെ മ​​​ർ​​​ദി​​​ക്കു​​​ക​​​യും താ​​​ക്കോ​​​ൽ ഊ​​​രി​​​ക്കൊ​​​ണ്ടു​​​ പോ​​​കു​​ക​​​യും ഡ്രൈ​​​വ​​​റു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക കൃ​​​ത്യ​​​നി​​​ർ​​​വ​​​ഹ​​​ണം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ൽ മൂ​​​ന്നു​ പേ​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ക​​​ഴി​​​ഞ്ഞ​ ദി​​​വ​​​സം രാ​​​ത്രി …

കാറിന് സൈ​​​ഡ് കൊ​​​ടു​​​ത്തി​​​ല്ലെ​​​ന്നാ​​​രോ​​​പി​​​ച്ച് കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞ് ഡ്രൈ​വ​റെ മ​ർ​ദി​ച്ച മൂ​ന്നു ​പേ​ർ അ​റ​സ്റ്റി​ൽ Read More

ഇടുക്കിയിൽ വനംവകുപ്പ് ഓഫീസിൽ വനിതാ ഉദ്യോഗസ്ഥർ ഏറ്റുമുട്ടി

ചെറുതോണി: ജില്ലാ ആസ്ഥാനത്ത് വനംവകുപ്പ് ഓഫീസിൽ വനിതാജീവനക്കാർ ഏറ്റുമുട്ടി. ഓഫീസർ സ്ഥലത്തില്ലാത്ത സമയത്തായിരുന്നു സംഭവം. ഒരാൾ സ്ഥിരം ജീവനക്കാരിയും മറ്റേയാൾ താത്കാലിക ജീവനക്കാരിയുമാണ്. ഇവർ തമ്മിലുള്ള വാക്കേറ്റം ഒടുവിൽ കൈയാങ്കളിയിലെത്തു കയായിരുന്നു. വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് വനംവകുപ്പ് ശബ്ദം കേട്ട് തൊട്ടടുത്തുള്ള …

ഇടുക്കിയിൽ വനംവകുപ്പ് ഓഫീസിൽ വനിതാ ഉദ്യോഗസ്ഥർ ഏറ്റുമുട്ടി Read More

മൊ​ബൈ​ൽ ഫോ​ണി​ന്‍റെ തി​രി​ച്ച​ട​വ് മു​ട​ങ്ങിയതിനെ തുടർന്ന് യു​വാ​വി​ന് മ​ർ​ദ​നം.

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് യു​വാ​വി​ന് ഫി​നാ​ൻ​സ് ജീ​വ​ന​ക്കാ​രു​ടെ മ​ർ​ദ​നം. താ​മ​ര​ശേ​രി സ്വ​ദേ​ശി അ​ബ്ദു റ​ഹ്മാ​ൻ ആ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. മൊ​ബൈ​ൽ ഫോ​ണി​ന്‍റെ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്നാ​ണ് മ​ർ​ദ​നം. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ട് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. അ​ബ്ദു റ​ഹ്മാ​ൻ മെ​ഡി​ക്ക​ൽ …

മൊ​ബൈ​ൽ ഫോ​ണി​ന്‍റെ തി​രി​ച്ച​ട​വ് മു​ട​ങ്ങിയതിനെ തുടർന്ന് യു​വാ​വി​ന് മ​ർ​ദ​നം. Read More