സഹോദരനെ അടിച്ചു കിണറ്റിലിട്ട ശേഷം പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്ത ഏഴംഗ സംഘത്തിലെ പ്രധാനി പ്രായപൂര്‍ത്തിയാകാത്ത ആള്‍

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്തവരുടെ ക്രൂരമായ കുറ്റകൃത്യങ്ങളുടെ പട്ടികയിലേക്ക് ഒരു സംഭവം കൂടി കൂട്ടിച്ചേര്‍ക്കപ്പെടുകയാണ്. മധ്യപ്രദേശിലെ ബേതൂല്‍ ജില്ലയില്‍ പഥാര്‍ ഗ്രാമത്തില്‍ നടന്ന കൂട്ട മാനഭംഗത്തിലെ പ്രധാന പ്രതി പ്രായപൂര്‍ത്തിയാകാത്ത ആളാണെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് ധര്‍മേന്ദ്ര സിംഗ് ബദ്ദേരിയ പറഞ്ഞു. ഏഴംഗ സംഘത്തിലെ …

സഹോദരനെ അടിച്ചു കിണറ്റിലിട്ട ശേഷം പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്ത ഏഴംഗ സംഘത്തിലെ പ്രധാനി പ്രായപൂര്‍ത്തിയാകാത്ത ആള്‍ Read More

പൊലീസ് ചമഞ്ഞു വന്ന സംഘം ദമ്പതികളെ ആക്രമിച്ച് പണവും ലാപ്‌ടോപ്പും കവര്‍ന്നു

എറണാകുളം: എറണാകുളത്ത് അരൂരില്‍ ഇതരസംസ്ഥാന തൊഴിലാളികളായ ദമ്പതികള്‍ താമസിക്കുന്ന വീട്ടില്‍ പൊലീസ് എന്ന വ്യാജേന എത്തി ഇരുവരെയും ആക്രമിച്ചശേഷം ലാപ്‌ടോപ്പും 8000 രൂപയും കവര്‍ന്നതായി പരാതി. അരൂര്‍ മാര്‍ക്കറ്റിനു സമീപം താമസിക്കുന്ന ജാര്‍ഖണ്ഡ് സ്വദേശി സുമന്‍, ഭാര്യ ബിന്ദിയ എന്നിവരാണ് രണ്ടംഗസംഘത്തിന്റെ …

പൊലീസ് ചമഞ്ഞു വന്ന സംഘം ദമ്പതികളെ ആക്രമിച്ച് പണവും ലാപ്‌ടോപ്പും കവര്‍ന്നു Read More

ഒരു പാക്കേജിലും മാധ്യമങ്ങളുമില്ല, മാധ്യമപ്രവര്‍ത്തകരുമില്ല

രാജ്യം ഇരുപത്തൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ലോക്ഡൗണിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. 130 കോടി ജനങ്ങളാണ് ലോക്ഡൗണിന് വിധേയമായിരിക്കുന്നത്. സര്‍ക്കാരും ജനങ്ങളും തമ്മിലും ജനപ്രതിനിധികളും ജനങ്ങളും തമ്മിലും രാഷ്ട്രീയ പാര്‍ട്ടികളും അതിന്റെ പ്രവര്‍ത്തകരും ജനങ്ങളും തമ്മിലും ഒക്കെയുള്ള ആശയവിനിമയ ബന്ധങ്ങള്‍ നേരിട്ട് നിലവിലില്ലാത്ത സാമൂഹ്യ സാഹചര്യമാണ് …

ഒരു പാക്കേജിലും മാധ്യമങ്ങളുമില്ല, മാധ്യമപ്രവര്‍ത്തകരുമില്ല Read More

കാബൂളിലെ ഗുരുദ്വാരകയ്ക് നേരെയുള്ള ഭീകരാക്രമണം: മരണം 27 ആയി

കാബൂൾ മാർച്ച്‌ 25: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ സിഖ് ഗുരുദ്വാരകക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക്‌ സ്റ്റേറ്റ് ഏറ്റെടുത്തു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി. നാലുഭീകരരെയും സുരക്ഷാസേന വധിച്ചതായാണ് വിവരം. ഇന്ന് രാവിലെ 7.45നാണ് ആക്രമണമുണ്ടായത്. കാബൂളിലെ ഷോർബസാറിലുള്ള ഗുരുദ്വാരയാണ് …

കാബൂളിലെ ഗുരുദ്വാരകയ്ക് നേരെയുള്ള ഭീകരാക്രമണം: മരണം 27 ആയി Read More

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം: ഡല്‍ഹിയില്‍ വീണ്ടും വെടിവയ്പ്പുണ്ടായതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി ഫെബ്രുവരി 7: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം ശക്തമായ ഡല്‍ഹിയില്‍ വീണ്ടും വെടിവയ്പ്പുണ്ടായതായി റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ ജഫ്രാബാദിലാണ് വെടിവയ്പ്പുണ്ടായതെന്നാണ് വിവരം. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ജാമിയമിലിയ സര്‍വ്വകലാശാലയിലും ഷഹീന്‍ ബാഗിലും നേരത്തെ വെടിവെപ്പുണ്ടായിരുന്നു. സ്കൂട്ടറില്‍ എത്തിയ രണ്ടുപേര്‍ ക്യാമ്പസിന്റെ …

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം: ഡല്‍ഹിയില്‍ വീണ്ടും വെടിവയ്പ്പുണ്ടായതായി റിപ്പോര്‍ട്ട് Read More

സ്വകാര്യ ബസില്‍ നിന്നും തള്ളിയിട്ട യാത്രാക്കാരന്റെ കാലിലൂടെ ബസ് കയറിയിറങ്ങി, മകള്‍ക്ക് പരിക്ക്

വയാനാട് ജനുവരി 17: വയനാട് ബത്തേരിയില്‍ അച്ഛനെയും മകളെയും തള്ളിയിട്ട് സ്വകാര്യ ബസ് നിര്‍ത്താതെ പോയതായി പരാതി. കാര്യമ്പാടി സ്വദേശി ജോസഫിനും മകള്‍ നീതുവിനുമാണ് സംഭവത്തില്‍ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ജോസഫ് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നീതു ഇറങ്ങുന്നതിന് മുന്‍പ് …

സ്വകാര്യ ബസില്‍ നിന്നും തള്ളിയിട്ട യാത്രാക്കാരന്റെ കാലിലൂടെ ബസ് കയറിയിറങ്ങി, മകള്‍ക്ക് പരിക്ക് Read More

മാലി ആക്രമണത്തിൽ പതിനെട്ട് യുഎൻ സമാധാന സൈനികർക്ക് പരിക്കേറ്റു

യുഎൻ ജനുവരി 10: വടക്കൻ മാലിയിലെ സൈനിക താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ചാഡിൽ നിന്നുള്ള പതിനെട്ട് യുഎൻ സമാധാന സൈനികർക്ക് പരിക്കേറ്റതായി യുഎൻ വക്താവ് പറഞ്ഞു. ചാർജിൽ നിന്നുള്ള യുഎൻ സമാധാന സേനാംഗങ്ങൾക്ക് പരിക്കേറ്റതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആറ് പേർക്ക് …

മാലി ആക്രമണത്തിൽ പതിനെട്ട് യുഎൻ സമാധാന സൈനികർക്ക് പരിക്കേറ്റു Read More

ബാഗ്ദാദില്‍ വീണ്ടും റോക്കറ്റ് ആക്രമണം

ബാഗ്ദാദ് ജനുവരി 9: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ വീണ്ടും റോക്കറ്റ് ആക്രമണം നടന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുടേതുള്‍പ്പെടെ എംബസികള്‍ സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാമേഖലയിലാണ് റോക്കറ്റ് ആക്രമണം. ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ചതിന് തിരിച്ചടിയായി ഇറാഖിലെ യുഎസ് സേനയ്ക്ക് …

ബാഗ്ദാദില്‍ വീണ്ടും റോക്കറ്റ് ആക്രമണം Read More

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ കുറ്റം ചുമത്തി: വിചാരണ 28ന് തുടങ്ങും

കൊച്ചി ജനുവരി 6: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്കെതിരെ കൊച്ചിയിലെ പ്രത്യേക കോടതി കുറ്റം ചുമത്തി. കേസില്‍ ജനുവരി 28ന് വിചാരണ തുടങ്ങും. പന്ത്രണ്ട് പ്രതികളെയും കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. കോടതിയില്‍ ഹാജരായ ദിലീപ് അടക്കമുള്ള …

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ കുറ്റം ചുമത്തി: വിചാരണ 28ന് തുടങ്ങും Read More

ജെഎന്‍യു ആക്രമണം: കേസ് ക്രൈംബ്രാഞ്ചിന്

ന്യൂഡല്‍ഹി ജനുവരി 6: ജെഎന്‍യു ആക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജാലുമായി സംസാരിച്ചു. സര്‍വ്വകലാശാല പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ ഷാ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനിച്ചു. ആക്രമണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണ …

ജെഎന്‍യു ആക്രമണം: കേസ് ക്രൈംബ്രാഞ്ചിന് Read More