കോഴിക്കോട്ട് സര്‍വീസ് നടത്തിയ രണ്ട് സ്വകാര്യ ബസുകള്‍ അജ്ഞാതര്‍ തല്ലിത്തകര്‍ത്തു
കോഴിക്കോട്: പണിമുടക്ക് ആഹ്വാനം തള്ളിക്കളഞ്ഞ് ബുധനാഴ്ച്ച കോഴിക്കോട്ട് സര്‍വീസ് നടത്തിയ രണ്ട് സ്വകാര്യ ബസുകള്‍ അജ്ഞാതര്‍ തല്ലിത്തകര്‍ത്തു. കൊളക്കാടന്‍ ഗ്രൂപ്പിന്റെ രണ്ട് ബസുകളാണ് അര്‍ധരാത്രിയില്‍ അടിച്ചുതകര്‍ത്തത്. കഴിഞ്ഞദിവസം സര്‍വീസ് കഴിഞ്ഞ് രാത്രി നിര്‍ത്തിയിട്ട സ്ഥലത്തുവച്ചാണ് ബസ്സുകള്‍ അക്രമിക്കപ്പെട്ടത്. ബസുകള്‍ നിരത്തിലിറക്കരുതെന്ന സ്വകാര്യ …
കോഴിക്കോട്ട് സര്‍വീസ് നടത്തിയ രണ്ട് സ്വകാര്യ ബസുകള്‍ അജ്ഞാതര്‍ തല്ലിത്തകര്‍ത്തു Read More