പശ്ചിമ ബംഗാള്‍ മന്ത്രി സുബ്രത മുഖര്‍ജി അന്തരിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാള്‍ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ സുബ്രത മുഖര്‍ജി(75) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് അന്ത്യം. പഞ്ചിമ ബംഗാള്‍ പഞ്ചായത്ത് മന്ത്രിയാണ്. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒക്ടോബര്‍ 24നാണ് സുബ്രത മുഖര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. 04/11/21 …

പശ്ചിമ ബംഗാള്‍ മന്ത്രി സുബ്രത മുഖര്‍ജി അന്തരിച്ചു Read More

കന്നഡ സൂപ്പർ സ്റ്റാർ പുനീത് രാജ്കുമാർ അന്തരിച്ചു

ബംഗളുരു: കന്നഡ സൂപ്പർ സ്റ്റാർ പുനീത് രാജ്കുമാർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരമായ അവസ്ഥയിലായിരുന്നു പുനീതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരം ജിമ്മിൽ വ്യായാമത്തിൽ ഏർപ്പെട്ടിരുന്നപ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. …

കന്നഡ സൂപ്പർ സ്റ്റാർ പുനീത് രാജ്കുമാർ അന്തരിച്ചു Read More

മുന്‍വൈരാഗ്യം: വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്‌

കോഴിക്കോട്‌: പരീക്ഷ കഴിഞ്ഞ്‌ മടങ്ങിയ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്‌ .തല്ലിന്‌ കാരണം സ്‌കൂള്‍ രാഷ്ട്രീയമല്ലെന്നും പത്താംക്ലാസില്‍ ഒരുമിച്ച് പഠിച്ചിരുന്നവര്‍ തമ്മിലുണ്ടായിരുന്ന വൈരാഗ്യമാണ്‌ കൂട്ടത്തല്ലില്‍ കലാശിച്ചതെന്നും പോലീസ്‌ പറഞ്ഞു. സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെ പോലീസ്‌ കേസെടുത്തു. കോഴിക്കോട്‌ കരുവന്‍പാറയില്‍ ഹയര്‍ സെക്കന്‍ഡറി …

മുന്‍വൈരാഗ്യം: വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്‌ Read More

പത്തനംതിട്ടയിൽ ആനയിടഞ്ഞു

പത്തനംതിട്ട: പത്തനംതിട്ട വാര്യപുരത്ത് തടിപിടിക്കാൻ കൊണ്ടുവന്ന ആന ഇടഞ്ഞു. ആറുമണിക്കൂറോളം പ്രദേശം ഭീതിയുടെ മുൾമുനയിൽ ആയെങ്കിലും ആനയെ പിന്നീട് തളച്ചു. ആന ഇടഞ്ഞ സമയത്ത് രണ്ടാംപാപ്പാൻ രവീന്ദ്രൻ ആനയ്ക്കു മുകളിൽ ഉണ്ടായിരുന്നു. ആനയെ തളച്ചതിനു പിന്നാലെ രവീന്ദ്രനെ സുരക്ഷിതമായി താഴെയിറക്കുകയും ചെയ്തു. …

പത്തനംതിട്ടയിൽ ആനയിടഞ്ഞു Read More

വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് സാധാരണക്കാരെന്ന കുറ്റസമ്മതവുമായി പെന്റഗൺ

കാബൂൾ: അഫ്ഗാനിസ്താന്‍ വിടുന്നതിന് മുന്‍പ് അമേരിക്കൻ സേന കാബൂളിൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 10 നിരപരാധികളെന്ന് കണ്ടെത്തൽ. യുഎസ് സെൻട്രൽ കമാൻഡ് അന്വേഷണ വിഭാഗമാണ് കുറ്റസമ്മതം നടത്തിയത്. സന്നദ്ധ പ്രവർത്തകൻ സമേരി അക്മാദിയും കുടുംബാംഗങ്ങളും അടക്കം 10 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ …

വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് സാധാരണക്കാരെന്ന കുറ്റസമ്മതവുമായി പെന്റഗൺ Read More

സഹോദരിയെ ഫോണിൽ ശല്യം ചെയ്തു; മലപ്പുറത്ത് യുവാവിന് നേരെ സദാചാര ആക്രമണം

മലപ്പുറം: മലപ്പുറം തിരൂരിർ ചെറിയമുണ്ടത്ത് യുവാവിന് നേരെ സദാചാര പൊലീസ് ചമഞ്ഞ് ആക്രമണം. സൽമാനുൽ ഹാരിസ് എന്ന യുവാവിനെയാണ് ഒരു സംഘം യുവാക്കൾ ആക്രമിച്ചത്. പെൺകുട്ടിയുമായി വാട്‌സ്ആപ്പിൽ ചാറ്റ് ചെയ്തെന്നാരോപിച്ചാണ് മർദ്ദനം. ഒരു സംഘം യുവാക്കൾ ചേർന്നാണ് യുവാവിനെ ആക്രമിച്ചത്. മർദിക്കുന്ന …

സഹോദരിയെ ഫോണിൽ ശല്യം ചെയ്തു; മലപ്പുറത്ത് യുവാവിന് നേരെ സദാചാര ആക്രമണം Read More

തിരുവനന്തപുരത്ത് പൊലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്തു. നെയ്യാര്‍ ഡാം പൊലീസിന് നേരെ കുറ്റിച്ചല്‍ നെല്ലിക്കുന്നില്‍ വച്ച് 16/07/21 വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. പുലര്‍ച്ചെ മൂന്ന് …

തിരുവനന്തപുരത്ത് പൊലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം Read More

ഭാര്യമാരെ കടന്നുപിടിച്ചവരെ ചോദ്യം ചെയ്‌ത ഉദ്യോഗസ്ഥര്‍ക്ക്‌ വെട്ടേറ്റു

തിരുവനന്തപുരം: സായാഹ്ന സവാരിക്കിടെ ഭാര്യമാരെ കടന്നുപിടിച്ചവരെ ചോദ്യം ചെയ്‌ത ഏജീസ്‌ ഓഫീസിലെ ഉഗ്യോഗസ്ഥര്‍ക്ക്‌ വെട്ടേറ്റു. തിരുവനന്തപുരം ഏജീസ്‌ ഓഫീസിലെ സീനിയര്‍ അക്കൗണ്‍ന്‍റും ഹരിയാണ സ്വദേശിയുമായ രവി യാദവ്‌, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ജസ്വന്ത്‌ എന്നിവര്‍ക്കാണ്‌ വെട്ടേറ്റത്‌. തിരുവനന്തപുരം നഗരത്തില്‍ പേട്ടക്കുസമീപം 2021 …

ഭാര്യമാരെ കടന്നുപിടിച്ചവരെ ചോദ്യം ചെയ്‌ത ഉദ്യോഗസ്ഥര്‍ക്ക്‌ വെട്ടേറ്റു Read More

ആണവ കേന്ദ്രത്തിനെതിരായ ആക്രമണം പരാജയപ്പെടുത്തിയതായി ഇറാന്‍

തെഹ്‌റാന്‍: ആണവ ഊര്‍ജ്ജ കേന്ദ്രത്തെ ലക്ഷ്യമിട്ട് നടന്ന ‘അട്ടിമറി ആക്രമണം’ പരാജയപ്പെടുത്തിയതായി ഇറാന്‍. നാശനഷ്ടങ്ങളോ ആളപായമോ കൂടാതെ ഇറാനിലെ ആണവോര്‍ജ്ജ സമിതിയുടെ കെട്ടിടത്തെ ലക്ഷ്യമിട്ടുള്ള ആക്രമണം തകര്‍ത്തതായി ഇറാന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.‘അവരുടെ പദ്ധതി നടപ്പാക്കുന്നതില്‍ അട്ടിമറിക്കാര്‍ പരാജയപ്പെട്ടു. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല’-സ്‌റ്റേഷന്‍ …

ആണവ കേന്ദ്രത്തിനെതിരായ ആക്രമണം പരാജയപ്പെടുത്തിയതായി ഇറാന്‍ Read More

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം; അതിശക്തമായ നടപടി: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം > ആരോഗ്യ പ്രവര്ത്തകര്ക്ക് നേരെയുള്ള അതിക്രമങ്ങള് ഒരു കാരണവശാലും ന്യായീകരിക്കാനോ അംഗീകരിക്കാനോ കഴിയില്ലെന്ന് മന്ത്രി വീണാ ജോര്ജ്. കോവിഡ് ഡ്യൂട്ടിക്കിടയില് ഡോ. രാഹുലിനെ മര്ദിച്ച സംഭവം അങ്ങേയറ്റം അപലപനീയമാണ്. ഈ വിഷയത്തില് ഡോ. രാഹുലിന്റെ വിഷമം മനസിലാക്കുന്നു. ഇതുപോലുള്ള സംഭവങ്ങളില് …

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം; അതിശക്തമായ നടപടി: മന്ത്രി വീണാ ജോര്‍ജ് Read More