ആലങ്ങാട് കൃഷിശ്രീ സെന്റര്‍ സേവനദാതാക്കള്‍ക്ക് പരിശീലനം നല്‍കി
കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പിന്റെ കീഴില്‍ ബ്ലോക്ക് തലത്തില്‍ ആലങ്ങാട് ബ്ലോക്കില്‍ രൂപീകരിച്ച കൃഷിശ്രീ സെന്ററുകളിലെ സേവന ദാതാക്കള്‍ക്കുള്ള 20 ദിവസത്തെ പരീശീലനം അവസാനിച്ചു. യന്ത്രവത്ക്കരണം, ആത്മ അടിസ്ഥാനത്തില്‍ വിജ്ഞാനവ്യാപനം, മണ്ണ് പരിശോധന സഹായം, കാലാവസ്ഥ ഉപദേശസേവനം, വായ്പാ സഹായം, മറ്റ് സാങ്കേതികസഹായങ്ങളെല്ലാം …
ആലങ്ങാട് കൃഷിശ്രീ സെന്റര്‍ സേവനദാതാക്കള്‍ക്ക് പരിശീലനം നല്‍കി Read More