
റിപ്പോര്‍ട്ട്
കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പിന്റെ കീഴില്‍ ബ്ലോക്ക് തലത്തില്‍ ആലങ്ങാട് ബ്ലോക്കില്‍ രൂപീകരിച്ച കൃഷിശ്രീ സെന്ററുകളിലെ സേവന ദാതാക്കള്‍ക്കുള്ള 20 ദിവസത്തെ പരീശീലനം അവസാനിച്ചു. യന്ത്രവത്ക്കരണം, ആത്മ അടിസ്ഥാനത്തില്‍ വിജ്ഞാനവ്യാപനം, മണ്ണ് പരിശോധന സഹായം, കാലാവസ്ഥ...
