ഡൽഹിയിൽ അതിഷി ഇടക്കാല മുഖ്യമന്ത്രിയായി തുടരും

ഡല്‍ഹി: ആംആദ്മിക്ക് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി അതിഷി ഫെബ്രുവരി 9 ന് ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേനയെ സന്ദർശിച്ച്‌ രാജിക്കത്ത് കൈമാറി. രാജ്നിവാസിലെത്തിയ അതിഷിയോട്, പുതിയ സർക്കാർ അധികാരമേറ്റെടുക്കുന്നത് വരെ ഇടക്കാല മുഖ്യമന്ത്രിയായി തുടരാൻ ലെഫ്റ്റനന്റ് ഗവർണർ നിർദ്ദേശം നല്‍കി. …

ഡൽഹിയിൽ അതിഷി ഇടക്കാല മുഖ്യമന്ത്രിയായി തുടരും Read More

പഞ്ചാബ് മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ വസതിയില്‍ ഡല്‍ഹി പോലീസ് പരിശോധന

ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മന്നിന്‍റെ ഡല്‍ഹിയിലെ വസതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നേതൃത്വത്തില്‍ ഡല്‍ഹി പോലീസ് പരിശോധനയ്ക്കെത്തിയെന്ന് ആം ആദ്മി പാർട്ടി. എന്നാല്‍ അനധികൃതമായി പണം വിതരണം ചെയ്യുന്നുവെന്ന പരാതി ലഭിച്ചിരുന്നുവെന്നും അകത്തേക്കു കയറാനുള്ള അനുമതി നിഷേധിക്കപ്പെട്ടതിനാല്‍ വീടിനകത്തു പരിശോധന …

പഞ്ചാബ് മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ വസതിയില്‍ ഡല്‍ഹി പോലീസ് പരിശോധന Read More

അരവിന്ദ് കേജരിവാളിനെതിരെ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണംആസൂത്രിതമായിരുന്നെന്നും ഡല്‍ഹി മുഖ്യമന്ത്രി അതിഷി

ഡല്‍ഹി: അരവിന്ദ് കേജരിവാളിനെ ഇല്ലാതാക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അതിഷി. ഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അതിഷി.അരവിന്ദ് കേജരിവാളിനെ പരാജയപ്പെടുത്താനായി ബിജെപി ഗൂഢാലോചന നടത്തുകയാണെന്നും തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണം ആസൂത്രിതമായിരുന്നെന്നും അതിഷി പറഞ്ഞു. ആക്രമണം നടത്തിയ വ്യക്തിയെ ബിജെപി …

അരവിന്ദ് കേജരിവാളിനെതിരെ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണംആസൂത്രിതമായിരുന്നെന്നും ഡല്‍ഹി മുഖ്യമന്ത്രി അതിഷി Read More

രാഷ്ട്രീയ പ്രചാരണങ്ങളില്‍ കുട്ടികളുടെ പങ്കാളിത്തം ആശങ്കാജനകമെന്ന് മനുഷ്യവകാശ കമ്മിഷൻ

ദില്ലി : രാഷ്ട്രീയ പ്രചാരണങ്ങളില്‍ കുട്ടികളുടെ പങ്കാളികളാക്കുന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനമാണെന്ന്മനുഷ്യവകാശ കമ്മിഷൻ അംഗം പ്രിയങ്ക് കനൂംഗോ അഭിപ്രായപ്പെട്ടു. ദില്ലി മുഖ്യമന്ത്രി അതിഷിയും ആംആദ്‌മി പാർട്ടി ദേശീയ കണ്‍വീനർ അരവിന്ദ് കേജ്‌രിവാളും കുട്ടികള്‍ക്കൊപ്പം നടത്തിയ പ്രചാരണ വീഡിയോ നീക്കം ചെയ്യാൻ …

രാഷ്ട്രീയ പ്രചാരണങ്ങളില്‍ കുട്ടികളുടെ പങ്കാളിത്തം ആശങ്കാജനകമെന്ന് മനുഷ്യവകാശ കമ്മിഷൻ Read More

ഔദ്യോഗിക വസതിയിൽനിന്ന് അതിഷിയുടെ സാധനങ്ങൾ ഒഴിപ്പിച്ചു’: ഗവർണർക്കെതിരെ മുഖ്യമന്ത്രിയുടെ ഓഫിസ്

ന്യൂഡൽഹി∙: ‘‘രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി മുഖ്യമന്ത്രിയുടെ വസതി ഒഴിപ്പിച്ചു. ഡൽഹി മുഖ്യമന്ത്രി അതിഷിയുടെ ഔദ്യോഗിക വസതിയിൽനിന്നു നിർബന്ധമായി ഒഴിപ്പിച്ചെന്നാണ് പരാതി. സിവിൽ ലൈനിലെ ‘6 ഫ്ലാഗ് സ്റ്റാഫ് റോഡ്’ ബംഗ്ലാവിൽനിന്ന് അതിഷിയുടെ സാധനങ്ങൾ ബലം പ്രയോഗിച്ച് നീക്കം ചെയ്തു .ബിജെപി നിർദേശപ്രകാരം ലഫ്.ഗവർണർ …

ഔദ്യോഗിക വസതിയിൽനിന്ന് അതിഷിയുടെ സാധനങ്ങൾ ഒഴിപ്പിച്ചു’: ഗവർണർക്കെതിരെ മുഖ്യമന്ത്രിയുടെ ഓഫിസ് Read More

അതിഷി ഡല്‍ഹി മുഖ്യമന്ത്രിയായി ചുമതലയേറ്റു;

ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി ചുമതലയേറ്റു. അരവിന്ദ്‌ കേജ്രിവാള്‍ രാജിവച്ചതിനെ തുടര്‍ന്നാണ്‌ അതിഷി മുഖ്യമന്ത്രിയായത്‌. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പുവരെ 4 മാസം അതിഷി പദവയിലുണ്ടാകും. ഡല്‍ഹിയിലെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ്‌ അതിഷി. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ഒഴിഞ്ഞ കസേര അതിഷി തന്റെ …

അതിഷി ഡല്‍ഹി മുഖ്യമന്ത്രിയായി ചുമതലയേറ്റു; Read More

ഡല്‍ഹി മുഖ്യമന്ത്രി കേജ്രിവാളിന്റെ രാജിപ്രഖ്യാപനം പിആര്‍ സ്‌റ്റണ്ടെന്ന്‌ ബി.ജെ.പി.

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി സ്‌ഥാനം രാജിവയ്‌ക്കാനുള്ള അരവിന്ദ്‌ കേജ്രിവാളിന്റെ തീരുമാനത്തിനെതിരെ ബിജെപിയും കോണ്‍ഗ്രസും രംഗത്ത്‌. 48 മണിക്കൂറിന്‌ ശേഷം മുഖ്യമന്ത്രി പദം രാജിവക്കാനുള്ള കേജ്രിവാളിന്റെ തീരുമാനത്തെയാണ്‌ ഡല്‍ഹിയിലെ ബിജെപി നേതാക്കള്‍ ചോദ്യം ചെയ്‌തത്‌. കേജ്രിവാള്‍ തേടിയ 48 മണിക്കൂര്‍ സമയം നിഗൂഢമാണെന്നും …

ഡല്‍ഹി മുഖ്യമന്ത്രി കേജ്രിവാളിന്റെ രാജിപ്രഖ്യാപനം പിആര്‍ സ്‌റ്റണ്ടെന്ന്‌ ബി.ജെ.പി. Read More

ഡല്‍ഹിയില്‍ അതിഷിയും സൗരഭും മന്ത്രിസഭയിലേക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അരവിന്ദ് കെജ്‌രിവാള്‍ മന്ത്രിസഭയില്‍ അതിഷിയെയും സൗരഭ് ഭരദ്വാജിനെയും ഉള്‍പ്പെടുത്തും. മനീഷ് സിസോദിയയും സത്യേന്ദ്ര ജെയ്‌നും രാജിവച്ച സാഹചര്യത്തിലാണ് ഇവര്‍ മന്ത്രിമാരാകുക. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇരുവരുടെയും പേര്‍ നിര്‍ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കത്തയച്ചു. ഇന്നലെ ചേര്‍ന്ന എ.എ.പി. എം.എല്‍.എമാരുടെയും …

ഡല്‍ഹിയില്‍ അതിഷിയും സൗരഭും മന്ത്രിസഭയിലേക്ക് Read More