അതിരപ്പിള്ളിയെ
വിറപ്പിച്ച് വീണ്ടും കബാലിയിറങ്ങി

ചാലക്കുടി: അതിരപ്പിള്ളി റോഡില്‍ ഭീതിപരത്തി വീണ്ടും ഒറ്റയാന്റെ വിളയാട്ടം. കഴിഞ്ഞ ദിവസം മലക്കപ്പാറ റോഡില്‍ വാഹനങ്ങള്‍ മണിക്കൂറുകളോളം തടഞ്ഞിട്ടതിന് പിന്നാലെയാണ് വ്യാഴാഴ്ച കബാലിയെന്ന ഒറ്റയാന്‍ വീണ്ടും റോഡിലിറങ്ങിയത്. രാവിലെ 6.30 ഓടെ അമ്പലപ്പാറയ്ക്ക് സമീപം റോഡിലിറങ്ങിയ കൊമ്പന്‍ അരമണിക്കൂറോളം വാഹന ഗതാഗതം …

അതിരപ്പിള്ളിയെ
വിറപ്പിച്ച് വീണ്ടും കബാലിയിറങ്ങി
Read More

വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദ്രം സമഗ്ര വികസനത്തിന് ഒരു കോടി: മന്ത്രി വീണാ ജോർജ്

*മാതൃകാ കുടുംബാരോഗ്യ കേന്ദ്രമാക്കുക ലക്ഷ്യം തൃശൂർ ജില്ലയിലെ ആതിരപ്പള്ളി മേഖലയോട് ചേർന്ന വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സമഗ്ര വികസനത്തിന് ഒരു കോടി രൂപ അനുവദിക്കാൻ തീരുമാനമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആദിവാസി മേഖലയോട് ചേർന്ന് കിടക്കുന്ന വെറ്റിലപ്പാറയെ മാതൃകാ …

വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദ്രം സമഗ്ര വികസനത്തിന് ഒരു കോടി: മന്ത്രി വീണാ ജോർജ് Read More

ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിൽ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചു

ആതിരപ്പള്ളി: മൃഗങ്ങളിൽ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചു. പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് അടിയന്തര നടപടികൾ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തൃശൂർ ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചത്. ആതിരപ്പള്ളി വന മേഖലയിൽ കാട്ടുപന്നികൾ …

ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിൽ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചു Read More

എറണാകുളം: കുടിവെള്ള പ്രശ്ന പരിഹാരത്തിനും മാലിന്യനിര്‍മാര്‍ജനത്തിനും ഊന്നല്‍ നല്‍കി കവളങ്ങാട് പഞ്ചായത്ത്

എറണാകുളം: കേരളത്തിന്റെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന നേര്യമംഗലം ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് കവളങ്ങാട്. ഇടുക്കി ജില്ലയോട് അതിര്‍ത്തി പങ്കിടുന്ന ഈ ഗ്രാമം പ്രകൃതിഭംഗിയാല്‍ സമ്പന്നമാണ്. നിലവില്‍ ഈ പഞ്ചായത്തിന് നേതൃത്വം കൊടുക്കുന്നത് സൈജന്റ് ചാക്കോയാണ്. പഞ്ചായത്തിലെ പ്രവര്‍ത്തനങ്ങള്‍ പ്രസിഡന്റിന്റെ വാക്കുകളിലൂടെ… കുടിവെള്ള പദ്ധതി വലിയ …

എറണാകുളം: കുടിവെള്ള പ്രശ്ന പരിഹാരത്തിനും മാലിന്യനിര്‍മാര്‍ജനത്തിനും ഊന്നല്‍ നല്‍കി കവളങ്ങാട് പഞ്ചായത്ത് Read More

മലയോര മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ ഉടൻ നടപ്പിലാക്കും – വനംമന്ത്രി

മലയോര മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ ഉടൻ നടപ്പിലാക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. മലയോര മേഖലയിൽ അടിക്കടിയുണ്ടാകുന്ന വന്യജീവി ആക്രമണം വിശകലനം ചെയ്യാനും പരിഹാരമാർഗങ്ങൾ കണ്ടെത്താനും വാഴച്ചാലിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഫെബ്രുവരി …

മലയോര മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ ഉടൻ നടപ്പിലാക്കും – വനംമന്ത്രി Read More

അതിരപ്പിള്ളി കണ്ണൻകുഴിയിൽ 5 വയസ്സുകാരി കാട്ടനായുടെ ആക്രമണത്തിൽ മരിച്ചസംഭവത്തില്‍ കടുത്ത പ്രതിഷേധം

തൃശ്ശൂർ: വന്യജീവി ആക്രമണത്തിനെതിരെ അതിരപ്പിള്ളി മേഖലയിൽ ജാഗ്രതാ സമിതികൾ രൂപീകരിക്കാൻ മന്ത്രി കെ രാധാകൃഷ്ണൻ്റെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷിയോഗത്തിൽ തീരുമാനം. കാട്ടാനയുടെ ആക്രമണത്തിൽ അഞ്ചുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ നാട്ടുകാരുടെ റോഡ് ഉപരോധസമരം ജില്ല കളക്ടർ ഇടപെട്ടതിനെതുടർന്നാണ് അവസാനിപ്പിച്ചത്. മരിച്ച പെൺകുട്ടിയുടെ കുടുംബത്തിന് …

അതിരപ്പിള്ളി കണ്ണൻകുഴിയിൽ 5 വയസ്സുകാരി കാട്ടനായുടെ ആക്രമണത്തിൽ മരിച്ചസംഭവത്തില്‍ കടുത്ത പ്രതിഷേധം Read More

അതിരപ്പിള്ളിയിൽ പെൺകുട്ടിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ കലക്ടറോട് വിശദീകരണം തേടി വനം മന്ത്രി

ചാലക്കുടി: അതിരപ്പിള്ളിയിൽ പെൺകുട്ടിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ വനം മന്ത്രി എ. കെ ശശീന്ദ്രൻ ജില്ലാ കലക്ടറോട് വിശദീകരണം തേടി. നാട്ടുകാർ റോഡ് ഉപരോധിച്ചു പ്രതിഷേധം നടത്തുകയായിരുന്നു. കുട്ടിയുടെ മൃതദേഹവുമായി വെറ്റിലപ്പാറയിൽ പ്രതിഷേധിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. ഈ സാഹചര്യത്തിലാണ് മന്ത്രി വിശദീകരണം …

അതിരപ്പിള്ളിയിൽ പെൺകുട്ടിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ കലക്ടറോട് വിശദീകരണം തേടി വനം മന്ത്രി Read More

അതിരപ്പിള്ളിയില്‍ പെണ്‍കുട്ടിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം: വെറ്റിലപ്പാറയില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

ചാലക്കുടി: അതിരപ്പിള്ളിയില്‍ പെണ്‍കുട്ടിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ വെറ്റിലപ്പാറയില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. നാട്ടുകാരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. നിരന്തരമായി ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാവാറുണ്ടെന്ന് അതിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. റോഡിലൂടെ ഒരു വാഹനവും കടത്തി വിട്ടില്ല. ഫോറെസ്റ് ഉദ്യോഗസ്ഥർ നടപടിയെടുക്കുന്നില്ലെന്നാരോപിച്ചാണ് …

അതിരപ്പിള്ളിയില്‍ പെണ്‍കുട്ടിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം: വെറ്റിലപ്പാറയില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു Read More

കാട്ടാനുടെ ആക്രമണത്തില്‍ അഞ്ചു വയസുകാരിക്ക്‌ ദാരുണാന്ത്യം

ആതിരപ്പളളി : കണ്ണംകുഴി പാലത്തിന്‌ സമീപം കാട്ടാനയുടെ ആക്രമണത്തില്‍ 5 വയസുകാരി ദാരുണമായി കൊല്ലപ്പെട്ടു. പുത്തന്‍ചിറ കിഴക്കും മുറി കച്ചട്ടില്‍ നിഖിലിന്റെ മകള്‍ അഗ്നീമിയ ആണ്‌ മരണപ്പെട്ടത്‌. നിഖില്‍ (36), ബന്ധു വെറ്റിലപ്പാറ സ്വദേശി നെടുംബ ജയന്‍(50) എന്നിവര്‍ക്ക്‌ പരിക്കുപറ്റി. ഇവരെ …

കാട്ടാനുടെ ആക്രമണത്തില്‍ അഞ്ചു വയസുകാരിക്ക്‌ ദാരുണാന്ത്യം Read More

പോലീസ് സ്‌റ്റേഷന്റെ മതില്‍ തകര്‍ത്ത് ചക്ക മോഷണം

ആതിരപ്പളളി : ആനക്കൂട്ടം ആതിരപ്പളളി പോലീസ് സ്‌റ്റേഷന്റെ മതില്‍ വീണ്ടും തകര്‍ത്തു. പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍നിന്ന് ചക്ക ‘മോഷ്ടിക്കാന്‍’എത്തിയ കാട്ടാനകളാണ് മതില്‍ തകര്‍ത്തത്. രണ്ടുദിവസം മുമ്പ് ആനകള്‍ മതിലിന്റെ മുകളിലത്തെ ഒരു നിര തകര്‍ത്തിരുന്നു. അന്ന് ആനകളെ പോലീസ്‌കാര്‍ ഓടിച്ചതിനാല്‍ പ്ലാാവിലെ …

പോലീസ് സ്‌റ്റേഷന്റെ മതില്‍ തകര്‍ത്ത് ചക്ക മോഷണം Read More