
റിപ്പോര്‍ട്ട്
കുഷ്ഠരോഗത്തെ പൂർണമായും തുടച്ചുനീക്കും : ആരോഗ്യ മന്ത്രി വീണാ ജോർജ്
By ന്യൂസ് ഡെസ്ക്
•
January 31, 2025
തിരുവനന്തപുരം : സംസ്ഥാനത്ത് നിന്നും കുഷ്ഠരോഗത്തെ പൂർണമായും തുടച്ചുനീക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കുഷ്ഠരോഗത്തെ ഗൃഹ സന്ദർശനത്തിലൂടെ കണ്ടുപിടിച്ച് രോഗനിർണയം നടത്തി ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'അശ്വമേധം...
Read full story

