റിപ്പോര്‍ട്ട്
ജയിലിനുള്ളില്‍ മയക്കുമരുന്ന് ഉപയോഗിച്ചു: സബ് ജയില്‍ വാര്‍ഡന്‍ സസ്പെന്ഷന്
By ന്യൂസ് ഡെസ്ക്
•
August 2, 2025
കൊച്ചി|. ജയിലിനുള്ളില്‍ മയക്കുമരുന്ന് ഉപയോഗിച്ച സബ് ജയില്‍ വാര്‍ഡനെ സസ്‌പെന്‍ഡുചെയ്തു. . എറണാകുളം സബ് ജയിലിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഷിറാസ് ബഷീറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് വാര്‍ഡന്റെ ലഹരി ഉപയോഗം കണ്ടെത്തിയത് വാര്‍ഡന്‍ ജയിലിനുള്ളില്‍ വെച്ച്...
Read full story

