ബംഗാളിൽ നടക്കുന്നത് തെരഞ്ഞെടുപ്പോ യുദ്ധമോ ? സൗത്ത് 24 പർഗനാസ് ജില്ലയിൽ നിന്ന് തോക്കുകളുടെയും ബോംബുകളുടെയും വൻശേഖരം കണ്ടെത്തി

കൊൽക്കത്ത: നിയമസഭയിലേക്കുള്ള ഒന്നാം ഘട്ടം പോളിംഗ് നടന്നു കഴിഞ്ഞ പശ്ചിമ ബംഗാളിൽ നിലനിൽക്കുന്നത് യുദ്ധസമാന സാഹചര്യം. രാഷ്ട്രീയ സംഘർഷങ്ങൾക്കു പുറമേ മാവോയിസ്റ്റ് ഭീഷണിയും മിക്ക പ്രദേശങ്ങളിലും നിലനിൽക്കുന്നുണ്ട്. 28/03/21 ഞായറാഴ്ച സൗത്ത് 24 പർഗനാസ് ജില്ലയിൽ നിന്നും വൻ ബോംബ് ശേഖരവും …

ബംഗാളിൽ നടക്കുന്നത് തെരഞ്ഞെടുപ്പോ യുദ്ധമോ ? സൗത്ത് 24 പർഗനാസ് ജില്ലയിൽ നിന്ന് തോക്കുകളുടെയും ബോംബുകളുടെയും വൻശേഖരം കണ്ടെത്തി Read More

സിപിഎം നേതാവിന്റെ കൊല: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്ത് എന്‍ഐഎ

കൊല്‍ക്കത്ത: 2009 ല്‍ സിപിഎം നേതാവ് പ്രബീര്‍ ഘോഷിനെ കൊലപ്പെടുത്തിയ കേസില്‍ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ എന്‍ഐഎ അറസ്റ്റുചെയ്തു.തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗമായ ഛത്രധര്‍ മഹാതൊയാണ് പിടിയിലായത്.ഉച്ചയോടെ കോടതിയില്‍ ഹാജരാക്കാനായി അദ്ദേഹത്തെ കൊല്‍ക്കത്തയിലേക്ക് മാറ്റി. ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ …

സിപിഎം നേതാവിന്റെ കൊല: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്ത് എന്‍ഐഎ Read More

നിയമസഭ തിരഞ്ഞെടുപ്പ്: നിരീക്ഷണത്തിന് ഇടുക്കി ജില്ലയില്‍ ജനറല്‍ നിരീക്ഷകന്‍ എത്തി

ഇടുക്കി : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനും, ജില്ലയിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ സ്വീകരിക്കുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകന്‍ ജില്ലാ ആസ്ഥാനത്ത് എത്തി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായി സ്ഥിതിഗതി  വിലയിരുത്തി. ഡല്‍ഹി സാമൂഹ്യ നീതി …

നിയമസഭ തിരഞ്ഞെടുപ്പ്: നിരീക്ഷണത്തിന് ഇടുക്കി ജില്ലയില്‍ ജനറല്‍ നിരീക്ഷകന്‍ എത്തി Read More

സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തും

മലപ്പുറം: ജില്ലയില്‍ സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാനത്തിനായി നിയോഗിക്കപ്പെട്ട പ്രത്യേക ചെലവ് നിരീക്ഷകന്‍ പുഷ്പീന്ദര്‍ സിങ് പുനിയ പറഞ്ഞു. ചെലവ് നിരീക്ഷകരുടെയും നോഡല്‍ ഓഫീസര്‍മാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പില്‍ പണം, മദ്യം, പാരിതോഷികങ്ങള്‍, ഭീഷണി മറ്റ് …

സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തും Read More

കമല്‍ഹാസന് നേരെ തമിഴ്നാട്ടില്‍ ആക്രമണം: ഇത്തരം തന്ത്രങ്ങളെ ഭയക്കില്ലെന്ന് പാര്‍ട്ടി; പ്രതി പിടിയില്‍

ചെന്നൈ: കാഞ്ചീപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങവേ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന് നേരെ തമിഴ്നാട്ടില്‍ ആക്രമണം. സംഭവത്തില്‍ നടന് പരിക്കേറ്റിട്ടില്ല. മദ്യപിച്ചെത്തിയ വ്യക്തി കമല്‍ സഞ്ചരിച്ച കാറിന്റെ ഗ്ലാസ് തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളെ പിടികൂടി അണികള്‍ പൊലീസിന് …

കമല്‍ഹാസന് നേരെ തമിഴ്നാട്ടില്‍ ആക്രമണം: ഇത്തരം തന്ത്രങ്ങളെ ഭയക്കില്ലെന്ന് പാര്‍ട്ടി; പ്രതി പിടിയില്‍ Read More

പോളിങ് സ്റ്റേഷനുകളിലെ മാലിന്യങ്ങള്‍ ഹരിത കര്‍മ്മസേനയോ പ്രാദേശിക സംഘടനകളോ ശേഖരിക്കും

മലപ്പുറം: നിയമസഭ, മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പോളിങ് സ്റ്റേഷനുകളില്‍ ഉണ്ടാകുന്ന ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ ഹരിത കര്‍മ്മസേനയോ സമാന പ്രാദേശിക സംഘടനകളോ വഴി ശേഖരിക്കും.പോളിങ് ദിവസം പോളിങ് സ്റ്റേഷനുകളില്‍ ഉല്‍പാദിപ്പിക്കുന്ന ബയോ മെഡിക്കല്‍, മറ്റ് മാലിന്യങ്ങള്‍ എന്നിവ ശേഖരിക്കുന്നതിനുള്ള സംവിധാനം …

പോളിങ് സ്റ്റേഷനുകളിലെ മാലിന്യങ്ങള്‍ ഹരിത കര്‍മ്മസേനയോ പ്രാദേശിക സംഘടനകളോ ശേഖരിക്കും Read More

നേമം വേണ്ട, പുതുപ്പള്ളി ഇല്ലെങ്കില്‍ മത്സരിക്കാനില്ലെന്ന് ഹൈക്കമാന്റിനോട് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: രൂക്ഷമായ ത്രികോണ പോരാട്ടം നടക്കുന്ന നേമത്ത് മത്സരിക്കണമെന്ന ഹൈക്കമാന്റ് നിര്‍ദ്ദേശം തള്ളി ഉമ്മന്‍ചാണ്ടി, പുതുപ്പള്ളി വിടാന്‍ താത്പര്യമില്ലെന്നും പുതുപ്പള്ളി ഇല്ലെങ്കില്‍ താൻ മത്സരിക്കാനില്ലെന്നും ഉമ്മന്‍ചാണ്ടി ഹൈക്കമാന്റിനെ അറിയിച്ചതായാണ് സൂചന. രമേശ് ചെന്നിത്തലയോ കെ. മുരളീധരനോ നേമത്ത് മത്സരിക്കുന്നതില്‍ തനിക്ക് എതിര്‍പ്പ് …

നേമം വേണ്ട, പുതുപ്പള്ളി ഇല്ലെങ്കില്‍ മത്സരിക്കാനില്ലെന്ന് ഹൈക്കമാന്റിനോട് ഉമ്മൻ ചാണ്ടി Read More

ബാങ്കുവഴിയുളള പണമിടപാടുകളില്‍ നിരീക്ഷണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം : നിയമ സഭാ തെരഞ്ഞെടുപ്പിന്റെ പാശ്ചാത്തലത്തില്‍ ബാങ്ക് വഴിയുളള പണമിടപാടുകളില്‍ നിയന്ത്രണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ . ഒരുലക്ഷം രൂപക്കുമുകളില്‍ വരുന്ന അസാധാരണമായ എല്ലാ ബാങ്ക് ഇടപാടുകള്‍ സംബന്ധിച്ചും ബാങ്കുകള്‍ തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിച്ചിരിക്കണം. .പണമിടപാടുകള്‍ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ബാങ്കുകള്‍ ദൈനംദിന …

ബാങ്കുവഴിയുളള പണമിടപാടുകളില്‍ നിരീക്ഷണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ Read More

നിയമസഭാ തെരഞ്ഞെടുപ്പ്: ആദായ നികുതി വകുപ്പ് കണ്ട്രോൾ റൂം തുറന്നു

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റ് ഓഫ് ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിനോട് തെരഞ്ഞെടുപ്പ് ചെലവുകൾ നിരീക്ഷിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ കണക്കിൽപ്പെടാത്ത പണത്തിന്റെ സ്വാധീനം നിയന്ത്രിച്ച് സ്വതന്ത്രവും നീതിപൂർവ്വകവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തമാണ് ഡയറക്ടറേറ്റിനുള്ളത്. …

നിയമസഭാ തെരഞ്ഞെടുപ്പ്: ആദായ നികുതി വകുപ്പ് കണ്ട്രോൾ റൂം തുറന്നു Read More

ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഇപി ജയരാജന്‍

തിരുവനന്തപുരം : ഇത്തവണ തെരഞ്ഞടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യവസായ വകുപ്പുമന്ത്രി ഇപി ജയരാജന്‍ ജില്ലാ സെക്രട്ടറിയേറ്റിനെ അറിയിച്ചു. സിപിഎം സംസ്ഥാന നേതൃത്വമാകും ജയരാജന്റെ കാര്യത്തില്‍ അവസാന തീരുമാനമെടുക്കുക. സഖ്യകക്ഷിയായ എല്‍ജെഡിക്ക് കൂത്തുപറമ്പ് വിട്ടുനല്‍കുന്നതോടെ കെ കെ ശൈലജ സ്വന്തം നാടായ മട്ടന്നൂരില്‍ മത്സരിക്കാനുളള …

ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഇപി ജയരാജന്‍ Read More