കര്‍ണാടക കോണ്‍ഗ്രസ് പിടിക്കുമെന്ന് അഭിപ്രായ സര്‍വേ

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു ഭൂരിപക്ഷം ലഭിക്കുമെന്ന് അഭിപ്രായ സര്‍വേ ഫലം. അധികാരത്തിലുള്ള ഏക ദക്ഷിണേന്ത്യന്‍ സംസ്ഥാനം ബി.ജെ.പിക്കു നഷ്ടമാകുമെന്നും എ.ബി.പി.- സി വോട്ടര്‍ അഭിപ്രായ സര്‍വേ പ്രവചിക്കുന്നു. ജനതദളി(എസ്)നു കാര്യമായ നേട്ടമുണ്ടാകില്ലെന്നും പ്രവചനം. മേയ് പത്തിനാണു സംസ്ഥാനത്ത് നിയമസഭാ …

കര്‍ണാടക കോണ്‍ഗ്രസ് പിടിക്കുമെന്ന് അഭിപ്രായ സര്‍വേ Read More

തെരഞ്ഞെടുപ്പിലെ വീഴ്ച: എറണാകുളം ജില്ലയിലെ നേതാക്കള്‍ക്കെതിരെ കടുത്ത നടപടിയുമായി സിപിഎം

കൊച്ചി:നിയമസഭാ തെരഞ്ഞെടുപ്പിലെ വീഴ്ച മുന്‍നിര്‍ത്തി എറണാകുളം ജില്ലയിലെ നേതാക്കള്‍ക്കെതിരെ കടുത്ത നടപടിയുമായി സിപിഎം. എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ മണിശങ്കറയെും എന്‍സി മോഹനനെയും ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തു. കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി ഷാജുജേക്കബിനെ പുറത്താക്കാനും തീരുമാനിച്ചു. സിപിഎം നേതാക്കളായ കോടിയേരി …

തെരഞ്ഞെടുപ്പിലെ വീഴ്ച: എറണാകുളം ജില്ലയിലെ നേതാക്കള്‍ക്കെതിരെ കടുത്ത നടപടിയുമായി സിപിഎം Read More

തെരഞ്ഞെടുപ്പ് പരാജയം : സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയിൽ കൂട്ട നടപടി

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിലേറ്റ അപ്രതീക്ഷിത പരാജയങ്ങളിൽ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയിൽ കൂട്ട നടപടി. സികെ മണിശങ്കറിനെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവാക്കി. വൈറ്റില ഏരിയ സെക്രട്ടറിയായിരുന്ന കെ ഡി വിൻസെന്റിനെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനത്ത് നിന്നും ഒഴിവാക്കി. …

തെരഞ്ഞെടുപ്പ് പരാജയം : സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയിൽ കൂട്ട നടപടി Read More

തെരഞ്ഞെടുപ്പിന്‌ വാഹനങ്ങള്‍ വിട്ടുകൊടുത്തവര്‍ വെട്ടില്‍

തൃക്കാക്കര : തെരഞ്ഞെടുപ്പ്‌ ആവശ്യങ്ങള്‍ക്കായി വാഹനങ്ങള്‍ വിട്ടുകൊടുത്തവര്‍ വെട്ടിലായി. ആയിരത്തോളം സ്വകാര്യ വാഹന ഉടമകളാണ്‌ വാടക കിട്ടാന്‍ ഓഫീസുകള്‍ കയറിയിറങ്ങുന്നത്‌. മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇക്കുറി പ്രീമിയം വാഹനങ്ങളാണ്‌ മേട്ടോര്‍ വാഹന വകുപ്പ്‌ കസ്റ്റഡിയിലെടുത്ത് തെരഞ്ഞെടുപ്പ്‌ വിഭാഗത്തിന്‌ കൈമാറിയത്‌. കോവിഡ്‌ രോഗികളെയും …

തെരഞ്ഞെടുപ്പിന്‌ വാഹനങ്ങള്‍ വിട്ടുകൊടുത്തവര്‍ വെട്ടില്‍ Read More

നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ മത്സരിപ്പിച്ചത് വിവാദ വ്യവസായി നന്ദകുമാറെന്ന് ഹാസ്യ നടി പ്രിയങ്ക

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ മത്സരിപ്പിച്ചത് വിവാദ വ്യവസായി നന്ദകുമാറെന്ന് ഹാസ്യ നടി പ്രിയങ്കയുടെ വെളിപ്പെടുത്തല്‍. ജനങ്ങള്‍ക്കു വേണ്ടി എന്തെങ്കിലും നല്ലത് ചെയ്യണമെന്ന് തോന്നിയത് കൊണ്ടാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറായതെന്നും പ്രിയങ്ക 31/05/21 തിങ്കളാഴ്ച പറഞ്ഞു. തെരഞ്ഞെടുപ്പ് ചിലവുകള്‍, വഹിച്ചതും നന്ദകുമാറായിരുന്നു. …

നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ മത്സരിപ്പിച്ചത് വിവാദ വ്യവസായി നന്ദകുമാറെന്ന് ഹാസ്യ നടി പ്രിയങ്ക Read More

പെട്രോൾ വില നൂറിലേക്ക് കുതിക്കുന്നു; ഒരു മാസത്തിനിടെ ഇന്ധനവില വർദ്ധിച്ചത് 15 തവണ

കൊച്ചി: സംസ്ഥാനത്ത് പെട്രോൾ വില നൂറിലേക്ക് കുതിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പെട്രോൾ വില ഇതിനോടകം നൂറ് കടന്നിട്ടുണ്ട്. 29/05/21 ശനിയാഴ്ച പെട്രോളിന് 26 പൈസയും ഡീസലിന് 29 പൈസയുമാണ് വർദ്ധിച്ചത്. ഒരു മാസത്തിനിടെ പതിനഞ്ചാം തവണയാണ് ഇന്ധനവിലയില്‍ വര്‍ദ്ധനവുണ്ടാകുന്നത്. തിരുവനന്തപുരത്ത് …

പെട്രോൾ വില നൂറിലേക്ക് കുതിക്കുന്നു; ഒരു മാസത്തിനിടെ ഇന്ധനവില വർദ്ധിച്ചത് 15 തവണ Read More

കെ സി വേണുഗോപാലിനെതിരെ സംയുക്ത നീക്കവുമായി കോൺഗ്രസ് എ, ഐ ഗ്രൂപ്പുകൾ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു പിന്നാലെ കോൺഗ്രസ്സിൽ പുതിയ പോർമുഖം തുറക്കുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് എതിരെ എ ഗ്രൂപ്പും ഐ ഗ്രൂപ്പും സംയുക്ത നീക്കം നടത്തുന്നതായാണ് സൂചന. തോല്‍വിയെ കുറിച്ച് പഠിക്കാന്‍ ഹൈക്കമാന്റ് രൂപീകരിച്ച …

കെ സി വേണുഗോപാലിനെതിരെ സംയുക്ത നീക്കവുമായി കോൺഗ്രസ് എ, ഐ ഗ്രൂപ്പുകൾ Read More

നിലമ്പൂരില്‍ വിവി പ്രകാശിന്‌ വിജയം പ്രവചിച്ച്‌ എക്‌സിറ്റ്‌ പോള്‍

നിലമ്പൂര്‍ : നിലമ്പൂരില്‍ അന്തരിച്ച സ്ഥാനാര്‍ത്ഥി വിവി പ്രകാശിന്‌ വിജയം പ്രവചിച്ച്‌ എക്‌സിറ്റ്‌ പോള്‍. യുഡിഎഫ്‌ 39.70 ശതമാനം വോട്ടും എല്‍ഡിഎഫ്‌ 27.80 ശതമാനം വോട്ടും നേടുമെന്നാണ്‌ പ്രവചനം. കഴിഞ്ഞ തവണ 7.08 ശതമാനത്തിന്‍റെ വ്യത്യാസത്തിലാണ്‌ പിവി അന്‍വര്‍ ആര്യാടന്‍ മുഹമ്മദിനെ …

നിലമ്പൂരില്‍ വിവി പ്രകാശിന്‌ വിജയം പ്രവചിച്ച്‌ എക്‌സിറ്റ്‌ പോള്‍ Read More

നേമത്ത് എൽ ഡി എഫിനും തിരുവനന്തപുരത്തിന് യുഡിഎഫിനും വോട്ട് ചെയ്തതായി എസ് ഡി പി ഐ

തിരുവനന്തപുരം: നേമത്ത് എല്‍ഡിഎഫിനും തിരുവനന്തപുരത്ത് യുഡിഎഫിനും വോട്ട് ചെയ്‌തെന്ന് വെളിപ്പെടുത്തി എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടള. ബിജെപിയുടെ സാധ്യത തടയാനാണ് ഇരു മുന്നണികളെയും സഹായിച്ചതെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് 08/04/21 വ്യാഴാഴ്ച പറഞ്ഞു. നേമത്ത് പതിനായിരത്തോളം വോട്ടുകളും തിരുവനന്തപുരത്ത് …

നേമത്ത് എൽ ഡി എഫിനും തിരുവനന്തപുരത്തിന് യുഡിഎഫിനും വോട്ട് ചെയ്തതായി എസ് ഡി പി ഐ Read More

‘ബിജു’ ഒഴിവായി , കാവ്യയ്ക്കിത് കന്നി വോട്ട്

പ​യ്യ​ന്നൂ​ര്‍: നാളിതു​വ​രെ ബിജു എന്ന മറ്റൊരാളായി വോ​ട്ടു​രേ​ഖ​പ്പെ​ടു​ത്തി​യ പയ്യന്നൂർ സ്വദേശി കാ​വ്യ ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വ​ന്തം ഐ​ഡ​ന്‍​റി​റ്റി​യി​ല്‍ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി. ട്രാ​ന്‍​സ് ​ജെ​ന്‍​ഡ​ര്‍ എ​ന്ന് രേ​ഖ​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​യ​തോ​ടെ​യാ​ണ് കാ​വ്യ താ​നി​ഷ്​​ട​പ്പെ​ടു​ന്ന സ്വ​ത്വ​ത്തി​ല്‍ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തിയത്. മു​ൻപ് ബി​ജു …

‘ബിജു’ ഒഴിവായി , കാവ്യയ്ക്കിത് കന്നി വോട്ട് Read More