നോക്കുകൂലി നൽകാൻ വിസമ്മതിച്ച കരാറുകാരന് യൂണിയൻ തൊഴിലാളികളുടെ ക്രൂര മർദ്ദനം
തിരുവനന്തപുരം: പോത്തൻകോട് ചുമട്ടുതൊഴിലാളികൾ കെട്ടിട നിർമാണ കരാറുകാരനെ മർദിച്ച സംഭവത്തിൽ തൊഴിലാളി കാർഡുള്ള എട്ട് പേർക്ക് പങ്കെന്ന് തൊഴിൽവകുപ്പ് റിപ്പോർട്ട്. ഇവരുടെ തൊഴിലാളി കാർഡ് സസ്പെൻഡ് ചെയ്യാൻ ഡെപ്യൂട്ടി ലേബർ ഓഫീസർക്ക് നിർദേശം നൽകിയതായി തിരുവനന്തപുരം ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. …
നോക്കുകൂലി നൽകാൻ വിസമ്മതിച്ച കരാറുകാരന് യൂണിയൻ തൊഴിലാളികളുടെ ക്രൂര മർദ്ദനം Read More