വിതുരയിലെ ഹോട്ടൽ ജീവനക്കാരനെ മർദ്ദിച്ച കേസിൽ മൂന്ന് പേർ പിടിയിലായി
തിരുവനന്തപുരം: വിതുരയിലെ ഹോട്ടൽ ജീവനക്കാരനായ 21 കാരൻ ഹാരിഷിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച കേസിൽ മൂന്ന് പേർ പിടിയിലായി . പെരിങ്ങമ്മല സ്വദേശി ബാദുഷ, നെടുമങ്ങാട് സ്വദേശികളായ അൽഫയാദ്, സുൽത്താൻ ഷാ എന്നിവരാണ് അറസ്റ്റിലായത്. മർദനമേറ്റയാൾ മുമ്പ് ജോലി ചെയ്തിരുന്ന ഹോട്ടലിൻറെ …
വിതുരയിലെ ഹോട്ടൽ ജീവനക്കാരനെ മർദ്ദിച്ച കേസിൽ മൂന്ന് പേർ പിടിയിലായി Read More