റിപ്പോര്‍ട്ട്

റഷ്യയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് യുക്രൈന്‍

By ന്യൂസ് ഡെസ്ക് April 26, 2022
കീവ്: റഷ്യയെ വീണ്ടും ചര്‍ച്ചയ്ക്കു ക്ഷണിച്ച് യുക്രൈന്‍. റഷ്യന്‍ നിയന്ത്രണത്തിലുള്ള തീരനഗരം മരിയുപോളിനു സമീപത്തെ അസോവ്സ്റ്റാള്‍ ഉരുക്കു ഫാക്ടറിയില്‍ ചര്‍ച്ച നടത്താമെന്നാണ് വാഗ്ദാനം. മരിയുപോളില്‍നിന്നു പിന്‍വാങ്ങിയ യുക്രൈന്‍ സൈനികരും സന്നദ്ധ പോരാളികളും ഇവിടെയാണു കേന്ദ്രീകരിച്ചിരിക്കുന്നത്....
Read full story