റഷ്യയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് യുക്രൈന്‍
കീവ്: റഷ്യയെ വീണ്ടും ചര്‍ച്ചയ്ക്കു ക്ഷണിച്ച് യുക്രൈന്‍. റഷ്യന്‍ നിയന്ത്രണത്തിലുള്ള തീരനഗരം മരിയുപോളിനു സമീപത്തെ അസോവ്സ്റ്റാള്‍ ഉരുക്കു ഫാക്ടറിയില്‍ ചര്‍ച്ച നടത്താമെന്നാണ് വാഗ്ദാനം. മരിയുപോളില്‍നിന്നു പിന്‍വാങ്ങിയ യുക്രൈന്‍ സൈനികരും സന്നദ്ധ പോരാളികളും ഇവിടെയാണു കേന്ദ്രീകരിച്ചിരിക്കുന്നത്. റഷ്യന്‍ അധിനിവേശത്തിനെതിരായ പോരാട്ടത്തിന്റെ പ്രതീകമാണ് അസോവ്സ്റ്റാളെന്ന് …
റഷ്യയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് യുക്രൈന്‍ Read More