എന്തിനൊക്കെയാണ് കോൺഗ്രസ് മാപ്പു പറയേണ്ടത് , ബി ജെ പി യോട് ശശി തരൂർ

November 1, 2020

ന്യൂഡെൽഹി: 2019 ഫെബ്രുവരിയില്‍ നടന്ന പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന ബി.ജെ.പിയുടെ ആവശ്യത്തെ പരിഹസിച്ച് ശശി തരൂര്‍. കോണ്‍ഗ്രസ് എന്ത് കാര്യത്തിനാണ് മാപ്പ് പറയേണ്ടതെന്ന് ശശി തരൂർ ചോദിച്ചു. ‘കോണ്‍ഗ്രസ് എന്തിനാണ് മാപ്പ് പറയേണ്ടതെന്ന് കണ്ടു പിടിക്കാനുള്ള …