കോന്നിയിലെ നരഭോജിയെ പിടിക്കാന്‍ കുങ്കിയാനയും മയക്കുവെടി വിദഗ്ധരും എത്തി
കോന്നി: തണ്ണിത്തോട്ടിലെ നരഭോജി കടുവയെ പിടികൂടാന്‍ കുങ്കിയാനയും മയക്കുവെടി വിദഗ്ധ സംഘവുമായി വനപാലകര്‍. പിടികൊടുക്കാതെ നരഭോജി കടുവ. കടുവ രാത്രകാലങ്ങളില്‍ നാട്ടിലിറങ്ങി വീടുകളുടെ പരിസരത്ത് ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നതുമാലം നാട്ടുകാര്‍ ഭീതിയിലാണ്. ഇതിനിടെ കടുവയെ പിടികൂടാന്‍ കെണിയൊരുക്കി മൂന്നുദിവസം കാത്തിരുന്നെങ്കിലും കടുവ അതില്‍ …
കോന്നിയിലെ നരഭോജിയെ പിടിക്കാന്‍ കുങ്കിയാനയും മയക്കുവെടി വിദഗ്ധരും എത്തി Read More