
റിപ്പോര്‍ട്ട്
കോന്നിയിലെ നരഭോജിയെ പിടിക്കാന്‍ കുങ്കിയാനയും മയക്കുവെടി വിദഗ്ധരും എത്തി
By ന്യൂസ് ഡെസ്ക്
•
May 11, 2020
കോന്നി: തണ്ണിത്തോട്ടിലെ നരഭോജി കടുവയെ പിടികൂടാന്‍ കുങ്കിയാനയും മയക്കുവെടി വിദഗ്ധ സംഘവുമായി വനപാലകര്‍. പിടികൊടുക്കാതെ നരഭോജി കടുവ. കടുവ രാത്രകാലങ്ങളില്‍ നാട്ടിലിറങ്ങി വീടുകളുടെ പരിസരത്ത് ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നതുമാലം നാട്ടുകാര്‍ ഭീതിയിലാണ്. ഇതിനിടെ കടുവയെ പിടികൂടാന്‍ കെണിയൊരുക്കി മൂന്നുദിവസം കാത്തിരുന്നെങ്കിലും കടുവ അതില്‍...
Read full story

