റിപ്പോര്‍ട്ട്

മാണിക് സാഹയ്ക്ക് വിജയം

By ന്യൂസ് ഡെസ്ക് March 2, 2023
അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി മണിക് സാഹ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചു. ആയിരത്തില്‍ താഴെയാണ് മണിക് സാഹയുടെ ഭൂരിപക്ഷം. എതിര്‍ സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസിന്റെ ആശിശ് കുമാര്‍ സാഹയെ 832 വോട്ടിനാണ് സാഹ മറികടന്നത്. ചരിത്ര വിജയം...
Read full story