കോഴിക്കോട്: ഡയാലിസിസിന് ധനസഹായമെന്ന സന്ദേശം വ്യാജം

കോഴിക്കോട്: ഡയാലിസിസ് രോഗികള്‍ക്ക് കോഴിക്കോട് ജില്ലാപഞ്ചായത്ത് 4,000 രൂപവീതം ധനസഹായം നല്‍കുമെന്നും അതിനായി ആശാപ്രവര്‍ത്തകരെ ബന്ധപ്പെടണമെന്നും അറിയിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ജില്ലാപഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.  ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ക്കും ഒഫീസ് ജീവനക്കാര്‍ക്കും ഇതുമായി ബന്ധപ്പെട്ട് നിരന്തരമായി ഫോണ്‍ കോളുകള്‍ …

കോഴിക്കോട്: ഡയാലിസിസിന് ധനസഹായമെന്ന സന്ദേശം വ്യാജം Read More

പത്തനംതിട്ട: കോവിഡ് വാക്സിന്‍: ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ആദ്യ ഡോസ് വാക്‌സിനേഷന്‍ ഉണ്ടാകില്ല

പത്തനംതിട്ട: ജില്ലയില്‍ മേയ് ഒന്നിന് ശേഷം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കോവിഡ് ആദ്യ ഡോസ് വാക്‌സിനേഷന്‍ ഉണ്ടാകില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ സെക്കന്‍ഡ് ഡോസ് വാക്സിന്‍ എടുക്കുന്നതിനായിരിക്കും മുന്‍ഗണന. മുന്‍ഗണനാ ക്രമത്തില്‍ ആശാ വര്‍ക്കര്‍മാര്‍ വാര്‍ഡ്തലത്തില്‍ സെക്കന്‍ഡ് …

പത്തനംതിട്ട: കോവിഡ് വാക്സിന്‍: ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ആദ്യ ഡോസ് വാക്‌സിനേഷന്‍ ഉണ്ടാകില്ല Read More

ആശാ വർക്കേഴ്സിന്റെ ക്ഷേമത്തിനായി കൈക്കൊണ്ട നടപടികൾ

2020-21 സാമ്പത്തിക വർഷത്തിൽ (19-1-2021 വരെ) ‘ഇന്ത്യ കോവിഡ് 19 ഹെൽത്ത് സിസ്റ്റം തയ്യാറെടുപ്പും അടിയന്തിര പ്രതികരണ പാക്കേജും’ പ്രകാരം Rs. 6309.91 കോടി രൂപ കോവിഡ് 19 ന്റെ മാനേജ്മെൻറിനും നിയന്ത്രണത്തിനുമുള്ള സംസ്ഥാനങ്ങൾക്ക് / കേന്ദ്ര ഭരണ പ്രദേശങ്ങൾക്ക് നൽകി. …

ആശാ വർക്കേഴ്സിന്റെ ക്ഷേമത്തിനായി കൈക്കൊണ്ട നടപടികൾ Read More

ആശാവര്‍ക്കര്‍മാര്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ മുഖേന കമ്പ്യൂട്ടര്‍ പരിശീലനം

പാലക്കാട് :  ജില്ലയിലെ 2000 ത്തിലധികം വരുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ മുഖേന കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നതിനു തുടക്കംകുറിച്ചു. ജില്ലയിലെ അതത് പ്രദേശങ്ങളിലെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന അഞ്ച് ദിവസങ്ങളിലായാണ് പരിശീലനം നല്‍കുന്നത്. കമ്പ്യൂട്ടര്‍  ഉപയോഗം, ടൈപ്പിംഗ്,  എം.എസ്. ഓഫീസ്, ഇ …

ആശാവര്‍ക്കര്‍മാര്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ മുഖേന കമ്പ്യൂട്ടര്‍ പരിശീലനം Read More