
സംസ്ഥാനത്ത് അസാപിലൂടെ തൊഴില്‍ നൈപുണ്യശേഷി കൈവരിച്ചത് രണ്ടു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍
തിരുവനന്തപുരം : സംസ്ഥാനത്ത് അഡിഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിലൂടെ (അസാപ്) തൊഴില്‍ നൈപുണ്യ പരിശീലനം പൂര്‍ത്തിയാക്കിയത് രണ്ടു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍. ഉന്നത വിദ്യാഭ്യാസത്തോടൊപ്പം തൊഴില്‍ നൈപുണ്യവും ലഭ്യമാക്കുന്നതിന് വിവിധ ജില്ലകളിലായി നടന്ന പരിശീലന പരിപാടിയിലൂടെയാണ് ഇത്രയും പേര്‍ തൊഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയത്. …
സംസ്ഥാനത്ത് അസാപിലൂടെ തൊഴില്‍ നൈപുണ്യശേഷി കൈവരിച്ചത് രണ്ടു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ Read More