അസാപ്പിലൂടെ ജാപ്പനീസ്, ജര്‍മന്‍, ഫ്രഞ്ച് ഭാഷകള്‍ ഓണ്‍ലൈനായി പഠിക്കാം
പത്തനംത്തിട്ട: വിദേശ ഭാഷകള്‍ ഓണ്‍ലൈനായി പഠിക്കാന്‍ സര്‍ക്കാര്‍ നൈപുണ്യ പരിശീലന കേന്ദ്രമായ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് അവസരമൊരുക്കുന്നു. ഗോഥെ സെന്ററുമായി ചേര്‍ന്ന് ജര്‍മന്‍ കോഴ്സും, അലുമിനി സൊസൈറ്റി ഓഫ് ആയാട്ട്സുമായി ചേര്‍ന്ന് ജാപ്പനീസും, അല്ലൈന്‍സ് ഫ്രാന്‍കോയിസുമായി ചേര്‍ന്ന് നടത്തുന്ന ഫ്രഞ്ച് …